Amendment status not verified — confirm the current text below against the official source.
ചാൻസലർ.―(1) േകരള ഗവർണർ, അേദ്ദഹത്തിെൻ്റ ഔേദ്യാഗികസ്ഥാനം േഹതുവായി, സർവ്വകലാശാലയുെട ചാൻസലർ ആയിരിക്കുന്നതാണ്. (2) ചാൻസലർ സർവ്വകലാശാലയുെട തലവനായിരിക്കുന്നതും, സന്നിഹിത നായിരിക്കുേമ്പാൾ സർവ്വകലാശാലയുെട ജനറൽ കൗൺസിലിെൻ്റ േയാഗങ്ങളിലും ബിരുദദാന സേമ്മളനത്തിലും അദ്ധ്യക്ഷത വഹിേക്കണ്ടതുമാണ്. (3) ചാൻസലറുെട അംഗീകാരമില്ലാെത സർവ്വകലാശാല യാെതാരാൾക്കും ഓണററി ബിരുദേമാ ബഹുമതികേളാ നൽകുവാൻ പാടുള്ളതല്ല. (4) ഈ വകുപ്പിെല േമൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് ഭംഗം വരാെത, ഈ ആക്േറ്റാ സ്റ്റാറ്റ്യൂട്ടുകേളാ െറഗുേലഷനുകേളാ അനുസരിച്ചുള്ളതല്ലാത്ത സർവ്വകലാശാലയുെട ഏെതാരു നടപടി്രകമവും ചാൻസലർക്ക് േരഖാമൂലമുള്ള ഉത്തരവിനാൽ റദ്ദാക്കാവുന്നതാണ് : എന്നാൽ അ്രപകാരം ഏെതങ്കിലും ഒരു ഉത്തരവ് പുറെപ്പടുവിക്കുന്നതിനുമുമ്പ് അ്രപകാരമുള്ള ഒരു ഉത്തരവ് പുറെപ്പടുവിക്കാതിരിക്കുന്നതിന് കാരണം കാണിക്കാൻ ചാൻസലർ സർവ്വകലാശാലേയാട് ആവശ്യെപ്പേടണ്ടതാണ്. (5) െതറ്റായ ്രപവൃത്തികൾ െചയ്യുന്നപക്ഷം ൈവസ്-ചാൻസലെറേയാ സർവ്വകലാശാലയുെട മറ്റ് ഉേദ്യാഗസ്ഥെരേയാ നീക്കംെചയ്യുന്നതിന് ചാൻസലർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. അ്രപകാരം നീക്കംെചയ്യലിനുള്ള അധികാരം വിനിേയാഗിക്കുേമ്പാൾ, നീക്കംെചയ്യാൻ ഉേദ്ദശിക്കുന്ന ആളിെനതിെര ഉചിതമായ അേന്വഷണം നടത്തിയതിെൻ്റ അടിസ്ഥാനത്തിലുള്ള സർക്കാരിെൻ്റ ശിപാർശെയ അടിസ്ഥാനെപ്പടുത്തി ചാൻസലർ അേദ്ദഹത്തിെൻ്റ അഭി്രപായം രൂപവത്ക്കരിേക്കണ്ടതാണ്. (6) ചാൻസലർ, ഈ ആക്റ്റ് ്രപകാരേമാ സ്റ്റാറ്റ്യൂട്ടുകൾ ്രപകാരേമാ അവയ്ക്ക് കീഴിേലാ, നൽകെപ്പട്ടേതാ നിക്ഷിപ്തമായേതാ ആയ അങ്ങെനയുള്ള മറ്റ് അധികാരങ്ങൾ കൂടി വിനിേയാഗിേക്കണ്ടതും അങ്ങെനയുള്ള മറ്റ് ചുമതലകൾ കൂടി നിർവ്വഹിേക്കണ്ടതുമാണ്. 14 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/