Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 9

േ്രപാ-ചാൻസലർ

Amendment status not verified — confirm the current text below against the official source.

േ്രപാ-ചാൻസലർ.―(1) സംസ്ഥാനെത്ത വിവരസാേങ്കതികവിദ്യ വകുപ്പിെൻ്റ ചുമതലയുള്ള മ്രന്തി, അേദ്ദഹത്തിെൻ്റ ഔേദ്യാഗിക സ്ഥാനം േഹതുവായി, സർവ്വകലാശാലയുെട േ്രപാ-ചാൻസലർ ആയിരിക്കുന്നതാണ്. (2) ചാൻസലറുെട അഭാവത്തിേലാ അേദ്ദഹത്തിന് ്രപവർത്തിക്കാൻ കഴിയാത്ത അവസരത്തിേലാ, സർവ്വകലാശാലയുെട ബിരുദദാന സേമ്മളനങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കുന്നതുൾെപ്പെട, ചാൻസലറുെട എല്ലാ അധികാരങ്ങളും േ്രപാ-ചാൻസലർ വിനിേയാഗിേക്കണ്ടതും എല്ലാ ചുമതലകളും നിർവ്വഹിേക്കണ്ടതുമാണ്. (3) ചാൻസലർ േരഖാമൂലമുള്ള ഉത്തരവിനാൽ േ്രപാ-ചാൻസലർക്ക് ഏൽപ്പിച്ചുെകാടുക്കുന്ന, ചാൻസലറുെട അങ്ങെനയുള്ള അധികാരങ്ങൾ കൂടി േ്രപാ-ചാൻസലർ വിനിേയാഗിേക്കണ്ടതും അങ്ങെനയുള്ള ചുമതലകൾ കൂടി നിർവ്വഹിേക്കണ്ടതും അ്രപകാരമുള്ള ഏൽപ്പിച്ചുെകാടുക്കൽ അ്രപകാരമുള്ള ഉത്തരവിൽ വിനിർേദ്ദശിക്കാവുന്ന അങ്ങെനയുള്ള നിയ്രന്തണങ്ങൾക്കും നിബന്ധനകൾക്കും വിേധയമാകാവുന്നതുമാണ്.

Section 9 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai