Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 7

സ്േപാൺസറിംഗ് എൻ്റിറ്റി

Amendment status not verified — confirm the current text below against the official source.

സ്േപാൺസറിംഗ് എൻ്റിറ്റി.―(1) 1956-െല കമ്പനീസ് ആക്ടിെൻ്റ (1956-െല 1-ാം േക്രന്ദ ആക്റ്റ്) 25-ാം വകുപ്പിൻകീഴിൽ, 5-9-2000-െല 09-14187/2000 നമ്പർ സർട്ടിഫിക്കേറ്റാെട ഒരു കമ്പനിയായി ഏകാംഗീകരിക്കെപ്പട്ട ദി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർേമഷൻ െടക്േനാളജി ആൻ്റ് മാേനജ് െമൻ്റ്-േകരള (IIITM-K) സർവ്വകലാശാലയുെട സ്േപാൺസറിംഗ് എൻ്റിറ്റി ആയിരിക്കുന്നതാണ്. (2) സർവ്വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമാേയക്കാവുന്ന എല്ലാ അടിസ്ഥാനസൗകര്യങ്ങളും സ്േപാൺസറിംഗ് എൻ്റിറ്റി െചയ്തുെകാടുേക്കണ്ടതാണ്. 13 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ അദ്ധ്യായം 3 ചാൻസലറും േ്രപാ-ചാൻസലറും സർവ്വകലാശാലയിെല മറ്റ് ഉേദ്യാഗസ്ഥരും

Section 7 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai