Amendment status not verified — confirm the current text below against the official source.
സർവ്വകലാശാലയിേലയ്ക്കുള്ള ്രപേവശനം.―(1) ഈ ആക്റ്റിേലയും സ്റ്റാറ്റ്യൂട്ടുകളിെലയും വ്യവസ്ഥകൾക്ക് വിേധയമായും കാലാകാലങ്ങളിൽ നിലവിലുള്ള സംവരണ തത്വങ്ങൾക്കനുസരിച്ചും, ഏതു വംശത്തിലും മതവിശ്വാസത്തിലും ജാതിയിലും വർഗ്ഗത്തിലും െപടുന്ന എല്ലാ ലിംഗക്കാർക്കും സർവ്വകലാശാലയിൽ ്രപേവശനം ഉണ്ടായിരിക്കുന്നതും സർവ്വകലാശാലയിെല ഒരു അദ്ധ്യാപകൻ ആകുന്നതിേനാ അവിടെത്ത ഏെതങ്കിലും പദവി വഹിക്കുന്നതിേനാ അെല്ലങ്കിൽ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ്രപേവശനം േനടുന്നതിേനാ അവിെടനിന്നും ബിരുദം േനടുന്നതിേനാ അവിടെത്ത ഏെതങ്കിലും വിേശഷാധികാരം അനുഭവിക്കുന്നതിേനാ ഉപേയാഗെപ്പടുത്തുന്നതിേനാ േവണ്ടി, സർവ്വകലാശാല ഏെതങ്കിലും ആളിെൻ്റേമൽ ഏെതങ്കിലും മതവിശ്വാസേമാ െതാഴിേലാ രാ്രഷ്ടീയ അഭി്രപായേമാ സംബന്ധിച്ച് പരിേശാധന നടത്തുവാേനാ നിർബന്ധിക്കുവാേനാ പാടില്ലാത്തതാകുന്നു. (2) സർവ്വകലാശാലയിൽ ഏതു േദശീയതയിെലയും വിദ്യാർത്ഥികൾക്ക് ്രപേവശനമുണ്ടായിരിക്കുന്നതും അവെര നിർണ്ണയിക്കെപ്പടാവുന്ന രീതിയിൽ ്രപേവശിപ്പിക്കാവുന്നതുമാണ്. (3) ഈ വകുപ്പിെല യാെതാന്നുംതെന്ന, വനിതകൾേക്കാ സമൂഹത്തിെല മറ്റ് പിേന്നാക്ക വിഭാഗത്തിൽെപ്പടുന്നവർേക്കാ, പട്ടികജാതിയിലും പട്ടികേഗാ്രതവർഗ്ഗത്തിലും െപടുന്നവർേക്കാ, നിയമനത്തിേനാ ്രപേവശനത്തിേനാ േവണ്ടി ഏെതങ്കിലും ്രപേത്യക വ്യവസ്ഥ ഉണ്ടാക്കുന്നതിൽ നിന്നും സർവ്വകലാശാലെയ തടയുന്നതായി കരുതെപ്പടുന്നതല്ല.