Amendment status not verified — confirm the current text below against the official source.
സർവ്വകലാശാലയുെട അധികാരങ്ങൾ.―സർവ്വകലാശാലയ്ക്ക് താെഴപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:― (എ) സർവ്വകലാശാല കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പഠനശാഖകളിൽ അദ്ധ്യാപനം നൽകുക, വിവിധ പഠനസ്കൂളുകൾ സ്ഥാപിക്കുക കൂടാെത 7 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ഗേവഷണത്തിനും വിജ്ഞാനത്തിെൻ്റയും ൈനപുണ്യത്തിെൻ്റയും ഉന്നമനത്തിനും വ്യാപനത്തിനും േവണ്ടി വ്യവസ്ഥകൾ ഉണ്ടാക്കുക; (ബി) സർവ്വകലാശാല നിശ്ചയിക്കുന്ന അത്തരം നിബന്ധനകൾക്ക് വിേധയമായി ഡിേപ്ലാമകളും സർട്ടിഫിക്കറ്റുകളും നൽകുക, കൂടാെത പരീക്ഷകളുെടേയാ മൂല്യനിർണ്ണയത്തിെൻ്റേയാ അെല്ലങ്കിൽ ഒരാളുെട കഴിവ് പരീക്ഷിക്കുവാനുള്ള മേറ്റെതങ്കിലും മാർഗ്ഗത്തിെൻ്റേയാ അടിസ്ഥാനത്തിൽ ബിരുദങ്ങളും മറ്റ് അക്കാഡമിക ബഹുമതികളും നൽകുക; (സി) സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടുന്ന രീതിയിൽ ഓണററി ബിരുദങ്ങേളാ മറ്റ് ബഹുമതികേളാ നൽകുക; (ഡി) സർവ്വകലാശാലയുെട സ്റ്റാറ്റ്യൂട്ടുകൾക്കനുസൃതമായി സ്വത്രന്തമായ മികവിെൻ്റ േക്രന്ദങ്ങളും സ്വത്രന്തമായ പരിശീലന േക്രന്ദങ്ങളും ഔട്ട് റീച്ച് െസൻ്ററുകളും സാമ്പത്തിക ്രപവർത്തന സ്വയംഭരണാധികാരേത്താടുകൂടിയുള്ളതും ഗേവഷണത്തിലും പരിശീലനത്തിലും വിദഗ്േധാപേദശം നൽകുന്നതിലും ഉൾെപ്പട്ടിരിക്കുന്നതുമായ അത്തരത്തിലുള്ള മറ്റ് സ്ഥാപനങ്ങളും പടുത്തുയർത്തുക; (ഇ) സംസ്ഥാനത്തിെൻ്റ മറ്റു ഭാഗങ്ങളിലും സർക്കാരിെൻ്റ അനുമതിേയാടുകൂടി ഭാരതത്തിെൻ്റ മറ്റ് ഭാഗങ്ങളിലും ഗേവഷണ വിദ്യാഭ്യാസ േക്രന്ദങ്ങൾ സ്ഥാപിക്കുക; (എഫ്) സർക്കാരിെൻ്റ അംഗീകാരമുള്ള ഗേവഷണ സ്ഥാപനങ്ങേളയും പരിശീലന േക്രന്ദങ്ങെളയും സ്റ്റാറ്റ്യൂട്ടുകൾക്കനുസൃതമായി, സർവകലാശാലയുെട എക്െസ്റ്റൻഷൻ െസൻ്ററുകളായും സ്വത്രന്തമായ മികവിെൻ്റ േക്രന്ദങ്ങളായും പരിശീലന േക്രന്ദങ്ങളായും ഔട്ട് റീച്ച് െസൻ്ററുകളായും ്രപവർത്തിക്കുന്നതിനായി അംഗീകാരം നൽകുക; (ജി) വിഷയപരിമിതികളില്ലാത്തതായ പഠനങ്ങളും വിജ്ഞാനവ്യാപന േസവനങ്ങളും സംഘടിപ്പിക്കുകയും ഏെറ്റടുക്കുകയും െചയ്യുക; (എച്ച്) സർവ്വകലാശാലയിൽ കരാറടിസ്ഥാനത്തിലുള്ളേതാ ഭരണപരമായ ആവശ്യങ്ങൾക്കുള്ളേതാ മിനിസ്റ്റീരിയേലാ മറ്റുള്ളേതാ ആയ തസ്തികകൾ സൃഷ്ടിക്കുകയും അത്തരം തസ്തികകളിൽ ആളുകെള നിയമിക്കുകയും െചയ്യുക; 8 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (ഐ) യൂണിേവഴ്സിറ്റി ്രഗാൻ്റ്സ് കമ്മീഷൻ, ആൾ ഇൻഡ്യ കൗൺസിൽ േഫാർ െടക്നിക്കൽ എഡ്യൂേക്കഷൻ മുതലായ െറഗുേലറ്ററി േബാഡികളുെട കുറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുേവണ്ടി (എച്ച്) ഖണ്ഡത്തിൽ സൂചിപ്പിച്ചിട്ടുള്ള തസ്തികകൾക്കുള്ള ബത്തകളും േ്രപാവിഡൻ്റ് ഫണ്ടും മറ്റ് ബത്തകളും ഉൾെപ്പെട ശമ്പളഘടന നിശ്ചയിക്കുക, എന്നാൽ അറ്റശമ്പളം െറഗുേലറ്ററി േബാഡികൾ നിർണ്ണയിച്ചതിേനക്കാൾ ഉയർന്നതാകാവുന്നതും പെക്ഷ ഒരു കാരണവശാലും എല്ലാ അക്കാഡമികവും അദ്ധ്യാപനവും മറ്റ് ജീവനക്കാർക്കും േവണ്ടിയുള്ള കരാറുമായി േചർന്നുെകാണ്ടുള്ള കരാർ നിബന്ധനകൾക്കും കരാറിെൻ്റ ൈദർഘ്യം, കാലാവധി, ്രപതീക്ഷകൾ, ചുമതലകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ നിശ്ചയിക്കുന്നതിൽ കുറവായിരിക്കുവാൻ പാടില്ലാത്തതുമാെണന്നുറപ്പാക്കുക; അതിെൻ്റ എല്ലാ ജീവനക്കാരുമായി വരുമാനം പങ്കിടൽ രീതി ഉണ്ടാക്കുക; (െജ) മേറ്റെതങ്കിലും സർവ്വകലാശാലകളിേലാ സ്ഥാപനങ്ങളിേലാ ്രപവർത്തിക്കുന്ന ആളുകെള ഒരു നിശ്ചിത കാലയളവിേലക്ക് സർവ്വകലാശാലയിൽ അദ്ധ്യാപകരായി നിയമിക്കുക; (െക) േലാേകാത്തര നിലവാരമുള്ള ്രപതിഭകെള സർവ്വകലാശാലയിേലക്കും സ്കൂളുകളിേലക്കും ഗേവഷണേക്രന്ദങ്ങളിേലക്കും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി ്രപകടനാധിഷ്ഠിത േ്രപാത്സാഹന സംവിധാനം സൃഷ്ടിക്കുക; (എൽ) െമച്ചെപ്പട്ട ഗേവഷണവും പരിശീലനവും തുടർന്നുെകാണ്ടു േപാകുന്നതിനായി െചയർ െപാസിഷനുകൾ സജ്ജമാക്കുന്നതിേലക്ക് വ്യവസായ സ്ഥാപനങ്ങളുമായും സർക്കാേരതര സംഘടനകളുമായും മറ്റ് ഗേവഷണ സംഘടനകളുമായും സഹവർത്തിക്കുക; (എം) ഇന്ത്യയിലും വിേദശത്തുമുള്ള മറ്റ് സർവ്വകലാശാലകളുമായി വിജ്ഞാനം, സാേങ്കതികവിദ്യ, വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ എന്നിവയുെട ൈകമാറ്റം ഉൾെപ്പടുത്തി െകാണ്ട് പരസ്പര്രപേയാജനകരമായ ബന്ധങ്ങൾ സ്ഥാപിക്കുകയും ഡിജിറ്റൽ സയൻസിലും സാേങ്കതികവിദ്യയിലും മാനവികവിഷയങ്ങളിലും ്രശദ്ധ േക്രന്ദീകരിച്ചു െകാണ്ടുള്ള ഗേവഷണേക്രന്ദങ്ങളുെട പരസ്പരസ്ഥാപനം സുഗമമാക്കുകയും െചയ്യുക; 9 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എൻ) ഡിജിറ്റൽ സയൻസ്, സാേങ്കതികവിദ്യ, ഇൻ്റർഡിസിപ്ലിനറി ഇെന്നാേവഷൻ, സംരംഭകത്വം, ലിബറൽ ആർട്സ്, മാനവികവിഷയങ്ങൾ എന്നിവയിൽ ഗേവഷണവും പഠനവും ഏെറ്റടുക്കുന്നതിനായി അന്തർേദ്ദശീയ ഗേവഷണ ഏജൻസികളുമായും ധനസഹായ ഏജൻസികളുമായും ഫൗേണ്ടഷനുകളുമായും സഹവർത്തിക്കുക; (ഒ) ഗേവഷണത്തിലൂെടയും കൺസൾട്ടിംഗിലൂെടയും ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുകയും ധനസമാഹരണം നടത്തുകയും െചയ്യുക; (പി) സർവ്വകലാശാല നിശ്ചയിേച്ചക്കാവുന്ന അത്തരം ആവശ്യങ്ങൾക്ക് േവണ്ടി, അ്രപകാരമുള്ള രീതിയിൽ, മുൻനിരയിൽ ്രപവർത്തിക്കുന്ന മേറ്റെതങ്കിലും സർവ്വകലാശാല, ഉന്നത പഠനത്തിനുള്ള അേതാറിറ്റി അെല്ലങ്കിൽ സംഘടന, വ്യവസായ-േകാർപ്പേററ്റ് സ്ഥാപനങ്ങൾ, പരീക്ഷണശാല എന്നിവയുമായി സഹകരിക്കുകേയാ േയാജിച്ചു ്രപവർത്തിക്കുകേയാ സഹവർത്തിക്കുകേയാ െചയ്യുക; (ക്യൂ) അദ്ധ്യാപനത്തിേനാ ഗേവഷണ േമൽേനാട്ടത്തിേനാ അെല്ലങ്കിൽ രണ്ടിനും കൂടിേയാ (പി) ഖണ്ഡത്തിൽ സൂചിപ്പിച്ചിട്ടുള്ള സംഘടനകളിൽ ്രപവർത്തിക്കുന്ന ആളുകൾക്ക് അംഗീകാരം നൽകുകേയാ അെല്ലങ്കിൽ അ്രപകാരമുള്ള അംഗീകാരം പിൻവലിക്കുകേയാ െചയ്യുക; (ആർ) അക്കാഡമിക ചുമതലകൾ നിർവ്വഹിക്കുന്നതിനായി ഒരു പഠന ഗേവഷണ വിഭാഗം സജ്ജമാക്കുകയും അവർക്ക് നിർണ്ണയിക്കെപ്പടുന്ന രീതിയിൽ ്രപതിഫലം നൽകുകയും െചയ്യുക; (എസ്) വിദ്യാർത്ഥികൾക്ക് ചുമേത്തണ്ട ഫീസും മറ്റ് ചാർജ്ജുകളും നിർണ്ണയിക്കുക; (റ്റി) കമ്പ്യൂട്ടർ െസൻ്ററുകൾ, പരീക്ഷണശാലകൾ, ്രഗന്ഥശാല മുതലായ സൗകര്യങ്ങൾ ഒരുക്കുക; (യു) വ്യത്യസ്ത വിഷയങ്ങൾക്കുേവണ്ടി പാഠ്യപദ്ധതി വികസന േക്രന്ദങ്ങൾ സ്ഥാപിക്കുക; 10 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (വി) സർവ്വകലാശാലയിേലക്കുള്ള ്രപേവശനത്തിനുേവണ്ടി, പരീക്ഷ, മൂല്യനിർണ്ണയം അെല്ലങ്കിൽ മേറ്റെതങ്കിലും രീതിയിലുള്ള െതരെഞ്ഞടുപ്പ് എന്നിവ ഉൾെപ്പടാവുന്ന നിലവാരങ്ങൾ നിശ്ചയിക്കുക; (ഡബ്ല്യു) െഫേലാഷിപ്പുകളും സ്േകാളർഷിപ്പുകളും െമഡലുകളും സമ്മാനങ്ങളും ഏർെപ്പടുത്തുകയും നൽകുകയും െചയ്യുക; (എക്സ്) വിജ്ഞാനവ്യാപന ്രപവർത്തനങ്ങൾക്ക് േവണ്ടിയുള്ള ഫീസുകളും മറ്റ് ചാർജ്ജുകളും ആവശ്യെപ്പടുകയും സ്വീകരിക്കുകയും െചയ്യുക; (ൈവ) സർവ്വകലാശാലയിെല വിദ്യാർത്ഥികളുെട താമസത്തിന് േമൽേനാട്ടം വഹിക്കുകയും അവരുെട ആേരാഗ്യവും െപാതുേക്ഷമവും അഭിവൃദ്ധിെപ്പടുത്തുന്ന തിനാവശ്യമായ ്രകമീകരണങ്ങൾ ഏർെപ്പടുത്തുകയും െചയ്യുക; (ഇസഡ്) വിദ്യാർത്ഥിനികളുെട കാര്യത്തിൽ, സർവ്വകലാശാല അഭികാമ്യെമന്ന് കരുതുന്ന, അ്രപകാരമുള്ള ്രപേത്യക ്രകമീകരണങ്ങൾ ഏർെപ്പടുത്തുക; (ഇസഡ്-എ) സർവ്വകലാശാലയിെല വിദ്യാർത്ഥികളുെട െപരുമാറ്റം നിയ്രന്തിക്കുക; (ഇസഡ്-ബി) സർവ്വകലാശാലയിെല അദ്ധ്യാപകരുെടയും ജീവനക്കാരുെടയും േജാലി ്രകമീകരിക്കുകയും െപരുമാറ്റം നിയ്രന്തിക്കുകയും െചയ്യുക; (ഇസഡ്-സി) സർവ്വകലാശാലയിെല ജീവനക്കാരുെടയും വിദ്യാർത്ഥികളുെടയും ഇടയിൽ അച്ചടക്കം നിയ്രന്തിക്കുകയും നടപ്പിലാക്കുകയും, ഇതിേലക്കായി ആവശ്യെമന്ന് കരുതുന്ന അത്തരത്തിലുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുകയും െചയ്യുക; (ഇസഡ്-ഡി) സർവ്വകലാശാലയിെല അദ്ധ്യാപകരുെടയും ജീവനക്കാരുെടയും ആേരാഗ്യവും െപാതുേക്ഷമവും അഭിവൃദ്ധിെപ്പടുത്തുന്നതിനാവശ്യമായ ്രകമീകരണങ്ങൾ ഏർെപ്പടുത്തുക; (ഇസഡ്-ഇ) ആളുകളിൽ നിന്നും, കമ്പനികൾ, സർക്കാർ-സർക്കാേരതര സ്ഥാപനങ്ങൾ, ്രടസ്റ്റുകൾ, സർക്കാേരതര സംഘടനകൾ എന്നിവയിൽ നിന്നും സഹായങ്ങളും സംഭാവനകളും ദാനങ്ങളും സ്വീകരിക്കുകയും സർവ്വകലാശാല 11 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ തീരുമാനിക്കും്രപകാരം െചയറുകൾക്കും സ്ഥാപനങ്ങൾക്കും െകട്ടിടങ്ങൾക്കും അതുേപാെലയുള്ളവയ്ക്കും നാമകരണം നടത്തുകയും െചയ്യുക; (ഇസഡ്-എഫ്) സർവ്വകലാശാലയ്ക്കുേവണ്ടി, ്രടസ്റ്റും എൻേഡാവ് െമൻ്റുകളുമായ വസ്തുക്കൾ ഉൾെപ്പെടയുള്ള സ്ഥാവരേമാ ജംഗമേമാ ആയ വസ്തുക്കൾ ആർജ്ജിക്കുകയും ൈകവശം വയ്ക്കുകയും ൈകകാര്യം െചയ്യുകയും ൈകെയാഴിയുകയും െചയ്യുക: എന്നാൽ സർക്കാരിെൻ്റ സഹായേത്താെട സ്ഥലം ആർജ്ജിക്കുകേയാ െകട്ടിടം പണിയുകേയാ െചയ്ത അ്രപകാരമുള്ള സ്ഥാവര-ജംഗമ വസ്തുക്കൾ ൈകവശം വയ്ക്കുന്നതിനും ൈകകാര്യം െചയ്യുന്നതിനും ൈകെയാഴിയുകയും െചയ്യുന്നതിന് സർക്കാരിെൻ്റ മുൻകൂട്ടിയുള്ള അംഗീകാരം ആവശ്യമുള്ളതാകുന്നു; (ഇസഡ്-ജി) സർവ്വകലാശാലയുെട നടത്തിപ്പിെൻ്റയും വികസനത്തിെൻ്റയും ആവശ്യങ്ങൾക്കായി, സർക്കാരിെൻ്റ അനുമതിേയാെട, സർവ്വകലാശാലയുെട വസ്തുവിെൻ്റ ഈടിേന്മൽ, പണം വായ്പെയടുക്കുക; (ഇസഡ്-എച്ച്) വിഷയങ്ങൾ, ൈവദഗ്ദ്ധ്യത്തിെൻ്റ േമഖലകൾ, വിദ്യാഭ്യാസത്തിെൻ്റ തലം, ആളുകൾക്കുള്ള സാേങ്കതിക പരിശീലനം എന്നിവയ്ക്കനുസൃതമായി ്രഹസ്വ-ദീർഘകാലാടിസ്ഥാനത്തിൽ ആവശ്യങ്ങൾ വിലയിരുത്തുക, ഈ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനു യുക്തമായ പരിപാടികൾ ആരംഭിക്കുക; (ഇസഡ്-ഐ) സംേവദനാത്മകരീതിയിലുള്ള ഓൺൈലൻ പഠനത്തിലൂെട േബാധനം നൽകുകയും, ഔപചാരിക-അനൗപചാരിക (തുറന്നപഠനം) വിദ്യാഭ്യാസ ധാരകളിേലക്ക് പരസ്പരം മാറാൻ വിദ്യാർത്ഥികൾക്ക് സൗകര്യെമാരുക്കുകയും െചയ്യുക; കൂടാെത (ഇസഡ്-െജ) സർവ്വകലാശാലയുെട എല്ലാേമാ ഏെതങ്കിലുേമാ അധികാരങ്ങൾ വിനിേയാഗിക്കുന്നതിന് ആവശ്യമാേയക്കുന്നേതാ ആനുഷംഗികമാേയക്കുന്നേതാ സർവ്വകലാശാലയുെട എല്ലാേമാ ഏെതങ്കിലുേമാ ലക്ഷ്യങ്ങൾ ൈകവരിക്കുന്നതിന് ആവശ്യമായേതാ ഉതകുന്നേതാ ആയ അങ്ങെനയുള്ള മെറ്റല്ലാ ്രപവൃത്തികളും കാര്യങ്ങളും െചയ്യുക. 12 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/