Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 4

സർവ്വകലാശാലയുെട ലക്ഷ്യങ്ങൾ

Amendment status not verified — confirm the current text below against the official source.

സർവ്വകലാശാലയുെട ലക്ഷ്യങ്ങൾ.―സർവ്വകലാശാലയുെട ലക്ഷ്യങ്ങൾ താെഴപ്പറയുന്നവയായിരിക്കുന്നതാണ്, അതായത്:― (എ) വിവരസാേങ്കതികവിദ്യയിലും അതിെൻ്റ മൾട്ടി ഡിസിപ്ലിനറി ആപ്ലിേക്കഷനുകളിലും ബിരുദാനന്തര വിദ്യാഭ്യാസം, ഗേവഷണം, പരിശീലനം, കൺസൾട്ടൻസി േജാലികൾ എന്നിവ സൗകര്യെപ്പടുത്തുകയും േ്രപാത്സാഹിപ്പിക്കുകയും െചയ്യുക; (ബി) ൈവവിധ്യങ്ങളായ വിദ്യാഭ്യാസ ഗേവഷണ പരിപാടികൾ, ൈനപുണ്യ വികസന സംരംഭങ്ങൾ, വ്യവസായ ്രപസക്തമായ േകാഴ്സുകൾ എന്നിവയിലൂെട ഡിജിറ്റൽ സാേങ്കതികവിദ്യ രംഗത്ത് ഉന്നത നിലവാരമുള്ള മാനവവിഭവേശഷി സൃഷ്ടിക്കുവാൻ സഹായിക്കുക; (സി) ഡിജിറ്റൽ സാേങ്കതികവിദ്യയിലും അതുമായി ബന്ധെപ്പട്ടേതാ അതിന് ആനുഷംഗികമായേതാ ആയ കാര്യങ്ങളിലും മികവ് ൈകവരിക്കുക; (ഡി) െതരെഞ്ഞടുക്കെപ്പട്ട േമഖലകളിെല േസവനവിതരണം െമച്ചെപ്പടുത്തുവാൻ കഴിയുന്നവിധത്തിൽ വിവരസാേങ്കതികവിദ്യയിലും ഡിജിറ്റൽ സാേങ്കതികവിദ്യയിലും ഒരു മാതൃകാപരമായ മാറ്റം സൃഷ്ടിക്കുക; (ഇ) അത്യന്താധുനികമായ ഉൽപ്പന്നങ്ങളും നൂതനവിദ്യകളും േസവനങ്ങളും വികസിപ്പിെച്ചടുക്കുന്നതിന് വ്യവസായ േമഖലെയ ്രപാപ്തമാക്കുക; (എഫ്) ഇന്ത്യയിലും വിേദശത്തുമുള്ള സഹഅക്കാഡമിക സമൂഹത്തിൽ ശക്തമായ സ്വാധീനം സൃഷ്ടിക്കുക; കൂടാെത (ജി) േലാകത്തിെല മികച്ച ്രപതിഭാശാലികെള ആകർഷിക്കുകയും തികഞ്ഞ ആേഗാള സമന്വയം സാധ്യമാക്കുകയും െചയ്യുക.

Section 4 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai