Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 3

സർവ്വകലാശാലയുെട സ്ഥാപനവും ഏകാംഗീകരണവും

Amendment status not verified — confirm the current text below against the official source.

സർവ്വകലാശാലയുെട സ്ഥാപനവും ഏകാംഗീകരണവും.―(1) “േകരള ഡിജിറ്റൽ ശാസ്്രത സാേങ്കതിക നൂതനവിദ്യ സർവ്വകലാശാല” എന്ന േപരിൽ ഒരു സർവ്വകലാശാല സ്ഥാപിക്കെപ്പടുന്നതും ഏകാംഗീകരിക്കെപ്പടുന്നതുമാണ്. 5 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) സർവ്വകലാശാലയുെട ആസ്ഥാനം തിരുവനന്തപുരം ജില്ലയിൽ ആയിരിക്കുന്നതാണ്. (3) സർവ്വകലാശാലയിൽ, ഈ ആക്റ്റിൽ ്രപതിപാദിച്ചിരിക്കുന്ന ്രപകാരേമാ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള സ്റ്റാറ്റ്യൂട്ടുകളിൽ വ്യവസ്ഥ െചയ്തിട്ടുള്ള ്രപകാരേമാ, ചാൻസലറും േ്രപാ-ചാൻസലറും ൈവസ്-ചാൻസലറും ഡീനും രജിസ്്രടാറും ജനറൽ കൗൺസിലും േബാർഡ് ഓഫ് ഗവർേണഴ്സും െസനറ്റും മറ്റ് അധികാരസ്ഥാനങ്ങളും ഉേദ്യാഗസ്ഥരും ഉൾെപ്പടുന്നതാണ്. (4) സർവ്വകലാശാല, ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി, സ്ഥാവരവും ജംഗമവുമായ വസ്തു ആർജ്ജിക്കുന്നതിനും ൈകവശം വയ്ക്കുന്നതിനും സർവ്വകലാശാലയുെട ആവശ്യത്തിനായി അതിൽ നിക്ഷിപ്തമാക്കെപ്പട്ടിട്ടുള്ളേതാ അത് ആർജ്ജിച്ചിട്ടുള്ളേതാ ആയ സ്ഥാവരേമാ ജംഗമേമാ ആയ ഏെതാരു വസ്തുവും പാട്ടത്തിന് നൽകുന്നതിേനാ വിൽക്കുന്നതിേനാ മറ്റുവിധത്തിൽ ൈകമാറ്റം െചയ്യുന്നതിേനാ, േക്രന്ദസർക്കാരിൽ നിേന്നാ മേറ്റെതങ്കിലും സംസ്ഥാന സർക്കാരിൽ നിേന്നാ സർക്കാരിനാൽ അംഗീകരിക്കെപ്പട്ട ഏെതങ്കിലും ഏകാംഗീകൃത നികായത്തിൽ നിേന്നാ പണം കടംവാങ്ങുന്നതിനും, കരാറിേലർെപ്പടുന്നതിനും ഈ ആക്റ്റിെൻ്റ ഉേദ്ദശ്യങ്ങൾക്കായി േവണ്ടതായ മെറ്റല്ലാ കാര്യങ്ങളും െചയ്യുന്നതിനും അധികാരേത്താടുകൂടി ശാശ്വതമായ പിൻതുടർച്ചാവകാശേത്താടും ഒരു െപാതു മു്രദേയാടും കൂടിയ ഒരു ഏകാംഗീകൃത നികായം ആയിരിക്കുന്നതും ്രപസ്തുത േപരിൽ വ്യവഹരിക്കുകേയാ വ്യവഹരിക്കെപ്പടുകേയാ െചേയ്യണ്ടതുമാണ്. (5) സർവ്വകലാശാലയ്ക്കുേവണ്ടിേയാ അതിന് എതിരാേയാ ഉള്ള എല്ലാ വ്യവഹാരങ്ങളിെലയും മറ്റ് നിയമനടപടികളിെലയും വാദ്രപതിവാദ പ്രതികകളിൽ രജിസ്്രടാേറാ അേദ്ദഹം ഇതിേലക്കായി അധികാരെപ്പടുത്തിയ മേറ്റെതങ്കിലും ആേളാ ഒപ്പുവയ്േക്കണ്ടതും സത്യേബാധെപ്പടുേത്തണ്ടതും അങ്ങെനയുള്ള വ്യവഹാരങ്ങളിെലയും നടപടികളിെലയും എല്ലാ േ്രപാസസ്സുകളും രജിസ്്രടാർക്ക് നൽേകണ്ടതും നടേത്തണ്ടതുമാണ്. (6) സർവ്വകലാശാല നൽകുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ സമൂഹത്തിെല ദരി്രദരും നിർദ്ധനരുമായ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകണെമന്ന് സർക്കാർ തീരുമാനിക്കുന്നിടത്ത് സർവ്വകലാശാലയ്ക്ക് ബാദ്ധ്യതയാകുന്ന സബ്സിഡി തുക സർക്കാർ വഹിേക്കണ്ടതാണ്. 6 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Section 3 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai