Amendment status not verified — confirm the current text below against the official source.
ഉത്തമവിശ്വാസപൂർവ്വം െചയ്ത നടപടികൾക്ക് സംരക്ഷണം.―ഈ ആക്റ്റിെലേയാ അതിൻകീഴിലുണ്ടാക്കിയ സ്റ്റാറ്റ്യൂട്ടുകളിേലേയാ െറഗുേലഷനുകളിേലേയാ വ്യവസ്ഥകൾ ്രപകാരം ഉത്തമവിശ്വാസപൂർവ്വം െചയ്തേതാ െചയ്യാൻ ഉേദ്ദശിച്ചേതാ ആയ ഏെതങ്കിലും കാര്യം സംബന്ധിച്ച്, സർവ്വകലാശാലയ്േക്കാ ഏെതങ്കിലും അധികാര സ്ഥാനത്തിേനാ സർവ്വകലാശാലയിെല ഏെതങ്കിലും ഉേദ്യാഗസ്ഥേനാ ജീവനക്കാരേനാ സർവ്വകലാശാലയുെട ഏെതങ്കിലും അധികാരസ്ഥാനത്തിെൻ്റേയാ ഉേദ്യാഗസ്ഥെൻ്റേയാ മറ്റ് ജീവനക്കാരെൻ്റേയാ ഉത്തരവിെൻ്റേയാ നിർേദ്ദശത്തിെൻ്റേയാ കീഴിൽ ്രപവർത്തിച്ച ഏെതങ്കിലും ആളിേനാ കമ്മിറ്റിേക്കാ എതിരായി, യാെതാരു വ്യവഹാരേമാ മറ്റ് നിയമനടപടികേളാ യാെതാരു േകാടതിയിലും നിലനിൽക്കുന്ന തല്ലാത്തതാകുന്നു.