Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 38

സർവ്വകലാശാല േരഖകൾ െതളിയിക്കുന്ന രീതി

Amendment status not verified — confirm the current text below against the official source.

സർവ്വകലാശാല േരഖകൾ െതളിയിക്കുന്ന രീതി.―1872-െല ഇന്ത്യൻ െതളിവ് നിയമത്തിേലാ (1872-െല 1), തത്സമയം നിലവിലുള്ള മേറ്റെതങ്കിലും നിയമങ്ങളിേലാ എന്തുതെന്ന അടങ്ങിയിരുന്നാലും, ഏെതങ്കിലും രസീതിെൻ്റേയാ അേപക്ഷയുെടേയാ അറിയിപ്പിെൻ്റേയാ, സർവ്വകലാശാലയുെട ഏെതങ്കിലും അധികാരസ്ഥാനത്തിേൻ്റേയാ കമ്മിറ്റിയുെടേയാ നടപടി്രകമങ്ങളുെടേയാ ്രപേമയത്തിെൻ്റേയാ, സർവ്വകലാശാലയുെട ൈകവശമുള്ള മറ്റ് േരഖകളുെടേയാ, സർവ്വകലാശാല യഥാവിധി സൂക്ഷിക്കുന്ന ഏെതങ്കിലും രജിസ്റ്ററിെല ഏെതങ്കിലും ഉൾക്കുറിപ്പിെൻ്റേയാ പകർപ്പ് രജിസ്്രടാർ സാക്ഷ്യെപ്പടുത്തിയാൽ ആയതിെൻ്റ അസ്സൽ ഹാജരാക്കിയാൽ, െതളിവിൽ 39 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ സ്വീകരിക്കുന്നതുേപാെല, അതിൽ വ്യക്തമാക്കുന്ന കാര്യങ്ങളുെടയും ഇടപാടുകളുെടയും െതളിവായി സ്വീകരിേക്കണ്ടതാണ്.

Section 38 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai