Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 36

ഒഴിവുകൾമൂലം സർവ്വകലാശാലയുെട നികായങ്ങളുെടേയാ അധികാര സ്ഥാനങ്ങളുെടേയാ നടപടികൾ അസാധുവാകുന്നതെല്ലന്ന്

Amendment status not verified — confirm the current text below against the official source.

ഒഴിവുകൾമൂലം സർവ്വകലാശാലയുെട നികായങ്ങളുെടേയാ അധികാര സ്ഥാനങ്ങളുെടേയാ നടപടികൾ അസാധുവാകുന്നതെല്ലന്ന്.―സർവ്വകലാശാലയുെട ഏെതങ്കിലും അധികാരസ്ഥാനത്തിെലേയാ മറ്റ് നികായത്തിെലേയാ, അംഗങ്ങളുെട ഏെതങ്കിലും ഒഴിേവാ ഒഴിവുകേളാ നിലവിലുണ്ട് എന്ന കാരണം െകാണ്ടുമാ്രതം, അതിെൻ്റ ്രപവൃത്തികേളാ നടപടി്രകമങ്ങേളാ അസാധുവാകുന്നതല്ലാത്തതാകുന്നു.

Section 36 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai