Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 35

ആകസ്മിക ഒഴിവുകൾ നികത്തൽ

Amendment status not verified — confirm the current text below against the official source.

ആകസ്മിക ഒഴിവുകൾ നികത്തൽ.―സർവ്വകലാശാലയുെട ഏെതങ്കിലും അധികാരസ്ഥാനത്തിെലേയാ മറ്റ് നികായത്തിെലേയാ അംഗങ്ങളിൽ ഉണ്ടാകുന്ന എല്ലാ ആകസ്മിക ഒഴിവുകളും, ഏതംഗത്തിെൻ്റ സ്ഥാനമാേണാ ഒഴിഞ്ഞത് ആ അംഗത്തിെന 38 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ നിയമിക്കുകേയാ െതരെഞ്ഞടുക്കുകേയാ െചേയ്യണ്ട ആൾ അെല്ലങ്കിൽ നികായം സൗകര്യ്രപദമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നികേത്തണ്ടതും, അങ്ങെനയുള്ള ഒരു ആകസ്മിക ഒഴിവിേലക്ക് നിയമിക്കെപ്പടുകേയാ െതരെഞ്ഞടുക്കെപ്പടുകേയാ െചയ്യുന്ന ഏെതാരാളും അയാൾ ആർക്ക് പകരമായാേണാ നിയമിക്കെപ്പട്ടത്, അയാൾ അംഗമായിരുെന്നങ്കിൽ അവേശഷിക്കുമായിരുന്ന കാലേത്തക്ക് മാ്രതം അത്തരം അധികാരസ്ഥാനത്തിെൻ്റേയാ നികായത്തിെൻ്റേയാ അംഗമായിരിക്കുന്നതുമാണ്.

Section 35 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai