Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 34

ചാൻസലർ തർക്കങ്ങൾ തീരുമാനിേക്കണ്ടതാെണന്ന്

Amendment status not verified — confirm the current text below against the official source.

ചാൻസലർ തർക്കങ്ങൾ തീരുമാനിേക്കണ്ടതാെണന്ന്.―യഥാവിധി നിയമിക്കെപ്പട്ടേതാ നാമനിർേദ്ദശം െചയ്യെപ്പട്ടേതാ ആയ ഒരാൾ സർവ്വകലാശാലയുെട ഏെതങ്കിലും അധികാരസ്ഥാനത്തിെൻ്റേയാ നികായത്തിെൻ്റേയാ ഒരു അംഗമാകാൻ അർഹനാേണാ എന്നതിെന കുറിച്ച് ഈ ആക്റ്റിെലേയാ ഏെതങ്കിലും സ്റ്റാറ്റ്യൂട്ടുകളിെലേയാ െറഗുേലഷനുകളിേലേയാ വ്യവസ്ഥകളുെട വ്യാഖ്യാനം സംബന്ധിച്ച് എെന്തങ്കിലും തർക്കം ഉണ്ടാകുകയാെണങ്കിൽ, ആ സംഗതി േനരിട്ട് ബാധിക്കെപ്പട്ട ആളുെടേയാ നികായത്തിെൻ്റേയാ ഹർജിയിേന്മേലാ അെല്ലങ്കിൽ ൈവസ്-ചാൻസലർക്ക് സ്വേമധേയാ ചാൻസലറുെട അഭി്രപായത്തിന് അയച്ചുെകാടുക്കാവുന്നതും, അേദ്ദഹം ആവശ്യെമന്ന് കരുതുന്ന അങ്ങെനയുള്ള ഉപേദശം സ്വീകരിച്ചേശഷം, സർക്കാരുമായി കൂടിയാേലാചിച്ച് തർക്കവിഷയത്തിൽ തീരുമാനെമടുേക്കണ്ടതും അങ്ങെനയുള്ള തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

Section 34 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai