Amendment status not verified — confirm the current text below against the official source.
നിർവ്വചനങ്ങൾ.―ഈ ആക്റ്റിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യെപ്പടാത്ത പക്ഷം,― (എ) “അക്കാഡമിക സ്റ്റാഫ്” എന്നാൽ സർവ്വകലാശാലയുെട അക്കാഡമിക സ്റ്റാഫ് ആയി സ്റ്റാറ്റ്യൂട്ടുകളാൽ നിേയാഗിക്കെപ്പട്ട അത്തരം വിഭാഗങ്ങളിൽെപ്പട്ട സ്റ്റാഫ് എന്നർത്ഥമാകുന്നു; (ബി) “േബാർഡ് ഓഫ് ഗവർേണഴ്സ്” എന്നാൽ 18-ാം വകുപ്പിൻ കീഴിൽ രൂപവത്ക്കരിച്ച സർവ്വകലാശാലയുെട േബാർഡ് ഓഫ് ഗവർേണഴ്സ് എന്നർത്ഥമാകുന്നു; (സി) “ക്യാംപസ്” എന്നാൽ അദ്ധ്യാപനത്തിേനാ ഗേവഷണത്തിേനാ രണ്ടിനും കൂടിേയാ േവണ്ടി സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി സർവ്വകലാശാലയാൽ സ്ഥാപിക്കെപ്പടുകേയാ രൂപവത്ക്കരിക്കെപ്പടുകേയാ െചയ്തിട്ടുള്ള ഒരു ഇടം എന്നർത്ഥമാകുന്നു; (ഡി) “ചാൻസലർ” എന്നാൽ സർവ്വകലാശാലയുെട ചാൻസലർ എന്നർത്ഥമാകുന്നു; (ഇ) “കമ്പനി” എന്നാൽ 2013-െല കമ്പനീസ് ആക്റ്റിൻ (2013-െല 18) കീഴിൽ രൂപീകരിക്കെപ്പട്ട ഒരു കമ്പനി എന്നർത്ഥമാകുന്നു; (എഫ്) “കൗൺസിൽ” എന്നാൽ 17-ാം വകുപ്പിൻ കീഴിൽ രൂപവത്ക്കരിച്ച സർവ്വകലാശാലയുെട ജനറൽ കൗൺസിൽ എന്നർത്ഥമാകുന്നു; (ജി) “ഡീൻ” എന്നാൽ സർവ്വകലാശാലയുെട ഡീൻ എന്നർത്ഥമാകുന്നു; 3 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എച്ച്) “ഫണ്ട്” എന്നാൽ 30-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന സർവ്വകലാശാല ഫണ്ട് എന്നർത്ഥമാകുന്നു; (ഐ) “സർക്കാർ” എന്നാൽ േകരള സർക്കാർ എന്നർത്ഥമാകുന്നു; (െജ) “ഉേദ്യാഗസ്ഥൻ” എന്നാൽ ഈ ആക്റ്റിെല 3-ാം അദ്ധ്യായത്തിൽ വിനിർേദ്ദശിച്ചിട്ടുള്ള, സർവ്വകലാശാലയുെട ഒരു ഉേദ്യാഗസ്ഥേനാ അെല്ലങ്കിൽ സ്റ്റാറ്റ്യൂട്ടുകളാൽ ഒരു ഉേദ്യാഗസ്ഥനായി നിേയാഗിക്കെപ്പട്ട മേറ്റെതങ്കിലും ആേളാ എന്നർത്ഥമാകുന്നു; (െക) “ഉത്തരവ്” എന്നാൽ സർവ്വകലാശാല പുറെപ്പടുവിച്ച ഉത്തരവ് എന്നർത്ഥമാകുന്നു; (എൽ) “നിർണ്ണയിക്കെപ്പട്ട” എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കെപ്പട്ട സ്റ്റാറ്റ്യൂട്ടുകളാലും െറഗുേലഷനുകളാലും നിർണ്ണയിക്കെപ്പട്ട എന്നർത്ഥമാകുന്നു; (എം) “േ്രപാ-ചാൻസലർ” എന്നാൽ സർവ്വകലാശാലയുെട േ്രപാ-ചാൻസലർ എന്നർത്ഥമാകുന്നു; (എൻ) “െറഗുേലഷനുകൾ” എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കെപ്പട്ട സർവ്വകലാശാലയുെട െറഗുേലഷനുകൾ എന്നർത്ഥമാകുന്നു; (ഒ) “പട്ടികജാതികൾ” എന്നതിന് ഭാരതത്തിെൻ്റ ഭരണഘടനയുെട 366-ാം അനുേച്ഛദത്തിെൻ്റ (24)-ാം ഖണ്ഡത്തിൽ അതിനു നൽകിയിട്ടുള്ള അേത അർത്ഥം തെന്നയായിരിക്കുന്നതാണ്; (പി) “പട്ടികേഗാ്രതവർഗ്ഗങ്ങൾ” എന്നതിന് ഭാരതത്തിെൻ്റ ഭരണഘടനയുെട 366-ാം അനുേച്ഛദത്തിെൻ്റ (25)-ാം ഖണ്ഡത്തിൽ അതിനു നൽകിയിട്ടുള്ള അേത അർത്ഥം തെന്നയായിരിക്കുന്നതാണ്; (ക്യൂ) “സ്കൂൾ” എന്നാൽ സർവ്വകലാശാല സ്ഥാപിച്ച പഠനസ്കൂൾ എന്നർത്ഥമാകുന്നു; (ആർ) “െസനറ്റ്” എന്നാൽ 21-ാം വകുപ്പിൻ കീഴിൽ രൂപവത്ക്കരിച്ചിട്ടുള്ള സർവ്വകലാശാലയുെട െസനറ്റ് എന്നർത്ഥമാകുന്നു; 4 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എസ്) “സ്േപാൺസറിംഗ് എൻ്റിറ്റി” എന്നാൽ 7-ാം വകുപ്പിൽ വിവരിച്ചിരിക്കുന്ന സ്േപാൺസറിംഗ് എൻ്റിറ്റി എന്നർത്ഥമാകുന്നു; (റ്റി) “സംസ്ഥാനം” എന്നാൽ േകരള സംസ്ഥാനം എന്നർത്ഥമാകുന്നു; (യു) “സ്റ്റാറ്റ്യൂട്ടുകൾ” എന്നാൽ ഈ ആക്റ്റിെല വ്യവസ്ഥകളനുസരിച്ച് സർവ്വകലാശാല ഉണ്ടാക്കിയ സ്റ്റാറ്റ്യൂട്ടുകൾ എന്നർത്ഥമാകുന്നു; (വി) “വിദ്യാർത്ഥി” എന്നാൽ സർവ്വകലാശാലയുെട ഒരു ഡി്രഗി, ഡിേപ്ലാമ അെല്ലങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുേവണ്ടിയുള്ള ഒരു പഠന്രകമേമാ ഗേവഷണേമാ നടത്തുന്നതിനായി െറഗുേലഷനുകൾക്കനുസൃതമായി സർവ്വകലാശാലയിേലാ സർവ്വകലാശാല സ്ഥാപിച്ചിട്ടുള്ള ഗേവഷണ വിദ്യാഭ്യാസ േക്രന്ദങ്ങളിേലാ സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിേലാ ഒരു ഫുൾൈടം അെല്ലങ്കിൽ പാർട്ട് ൈടം വിദ്യാർത്ഥിയായി യഥാവിധി ്രപേവശനം ലഭിച്ചിട്ടുളള ഒരാൾ എന്നർത്ഥമാകുന്നു; (ഡബ്ല്യു) “അദ്ധ്യാപകർ” എന്നാൽ സർവ്വകലാശാലയിൽ അദ്ധ്യാപനം നടത്തുന്നതിേനാ ഗേവഷണം നടത്തുന്നതിേനാ േവണ്ടി നിയമിക്കെപ്പട്ടതും സ്റ്റാറ്റ്യൂട്ടുകളാൽ അദ്ധ്യാപകരായി നിേയാഗിച്ചിട്ടുള്ളതുമായ െ്രപാഫസർമാർ, അേസാസിേയറ്റ് െ്രപാഫസർമാർ, അസിസ്റ്റൻ്റ് െ്രപാഫസർമാർ, അതുേപാെലയുള്ള മറ്റ് ആളുകൾ എന്നർത്ഥമാകുന്നു; (എക്സ്) “സർവ്വകലാശാല” എന്നാൽ ഈ ആക്റ്റിൻ കീഴിൽ സ്ഥാപിക്കെപ്പട്ടിട്ടുള്ളതും ഏകാംഗീകരിക്കെപ്പട്ടിട്ടുള്ളതുമായ േകരള ഡിജിറ്റൽ ശാസ്്രത സാേങ്കതിക നൂതനവിദ്യ സർവ്വകലാശാല എന്നർത്ഥമാകുന്നു; (ൈവ) “ൈവസ്-ചാൻസലർ” എന്നാൽ സർവ്വകലാശാലയുെട ൈവസ്- ചാൻസലർ എന്നർത്ഥമാകുന്നു. അദ്ധ്യായം 2 സർവ്വകലാശാല