Amendment status not verified — confirm the current text below against the official source.
വാർഷിക റിേപ്പാർട്ട്.―(1) സർവ്വകലാശാലയുെട വാർഷിക റിേപ്പാർട്ട്, ൈവസ്-ചാൻസലറുെട നിർേദ്ദശമനുസരിച്ച് തയ്യാറാേക്കണ്ടതും, അതിൽ മറ്റ് വിഷയങ്ങേളാെടാപ്പം, സർവ്വകലാശാലയുെട ലക്ഷ്യങ്ങൾ ൈകവരിക്കുന്നതിനായി ജനറൽ കൗൺസിൽ മുേന്നാട്ടുവയ്ക്കുന്ന ആകമാന നിർേദ്ദശങ്ങൾക്കും െപാതുനയങ്ങൾക്കും അനുസൃതമായി സർവ്വകലാശാല സ്വീകരിച്ച നടപടികൾ കൂടി ഉൾെപ്പടുേത്തണ്ടതുമാണ്. (2) അങ്ങെന തയ്യാറാക്കെപ്പടുന്ന വാർഷിക റിേപ്പാർട്ട്, േബാർഡ് ഓഫ് ഗവർേണഴ്സ് അംഗീകരിച്ചതിനുേശഷം നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുള്ള തീയതിയിൽ ചാൻസലർക്ക് സമർപ്പിേക്കണ്ടതാണ്.