Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 30

സർവ്വകലാശാലയുെട ഫണ്ട്

Amendment status not verified — confirm the current text below against the official source.

സർവ്വകലാശാലയുെട ഫണ്ട്.―(1) സർവ്വകലാശാലാ ഫണ്ട് എന്ന േപരിൽ സർവ്വകലാശാലയ്ക്ക് ഒരു ഫണ്ട് ഉണ്ടായിരിക്കുന്നതും അതിൽ താെഴപ്പറയുന്നവ ഉൾെക്കാള്ളുന്നതുമായിരിക്കും,― (i) േക്രന്ദ സർക്കാേരാ സംസ്ഥാന സർക്കാേരാ നൽകുന്ന ഏെതങ്കിലും ധനവിഹിതേമാ ്രഗാേൻ്റാ; (ii) യൂണിേവഴ്സിറ്റി ്രഗാൻ്റ്സ് കമ്മീഷൻ നൽകുന്ന ഏെതങ്കിലും ധനവിഹിതേമാ ്രഗാേൻ്റാ; (iii) വ്യവസായ സ്ഥാപനങ്ങൾ, േകാർപ്പേററ്റുകൾ, വാണിജ്യ േക്രന്ദങ്ങൾ എന്നിവ നൽകുന്ന ഏെതങ്കിലും സംഭാവനേയാ ്രഗാേൻ്റാ; (iv) സ്വകാര്യ വ്യക്തികേളാ, െപാതുേവാ സ്വകാര്യേമാ ആയ മറ്റ് ്രടസ്റ്റുകേളാ നൽകുന്ന ഒസ്യത്തുകൾ, സംഭാവനകൾ, എൻേഡാവ്െമൻ്റുകൾ, മറ്റ് സഹായധനങ്ങൾ തുടങ്ങിയവ; (v) ഫീസുകളിൽ നിന്നും ചാർജ്ജുകളിൽ നിന്നും സർവ്വകലാശാലയ്ക്ക് ലഭിക്കുന്ന വരുമാനം; കൂടാെത (vi) മറ്റ് ഏെതാരു േ്രസാതസ്സിൽനിന്നും ലഭിക്കുന്ന തുകകൾ. 36 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ഫണ്ടിെല തുക, േബാർഡ് ഓഫ് ഗവർേണഴ്സ് തീരുമാനിക്കുന്ന ്രപകാരം, ഏെതങ്കിലും ഒരു െഷഡ്യൂൾഡ് ബാങ്കിേലാ ബാങ്കുകളിലാേയാ സൂക്ഷിേക്കണ്ടതാണ്. (3) ഫണ്ടുകൾ െറഗുേലഷനുകളാൽ നിർണ്ണയിക്കെപ്പടാവുന്ന അത്തരം വിധത്തിലും സർവ്വകലാശാലയുെട അത്തരം ആവശ്യത്തിനായും വിനിേയാഗി ക്കാവുന്നതാണ്.

Section 30 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai