Amendment status not verified — confirm the current text below against the official source.
െറഗുേലഷനുകൾ.―(1) ഈ ആക്റ്റിേലയും സ്റ്റാറ്റ്യൂട്ടുകളിേലയും വ്യവസ്ഥകൾക്ക് വിേധയമായി, െറഗുേലഷനുകളിൽ താെഴപ്പറയുന്ന ഏെതങ്കിലുേമാ എല്ലാേമാ കാര്യങ്ങൾക്ക് േവണ്ടി വ്യവസ്ഥ െചയ്യാവുന്നതാണ്, അതായത്:― (i) വിദ്യാർത്ഥികളുെട ്രപേവശനം, പഠനേകാഴ്സുകളും അവയുെട ഫീസും, ബിരുദങ്ങൾ, ഡിേപ്ലാമകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് അക്കാഡമിക ബഹുമതികൾ എന്നിവ നൽകുന്നത് സംബന്ധിച്ചുള്ള േയാഗ്യതകൾ, െഫേല്ലാഷിപ്പുകളും അവാർഡുകളും അതുേപാെലയുള്ളവയും നൽകുന്നതിനുള്ള നിബന്ധനകൾ; (ii) പരീക്ഷാ നടത്തിപ്പ്, പരീക്ഷകരുേടയും മറ്റുള്ളവരുെടയും നിയമനം, അവർക്കുള്ള നിബന്ധനകളും വ്യവസ്ഥകളും; (iii) വിദ്യാർത്ഥികളുെട താമസം സംബന്ധിച്ച നിബന്ധനകളും അവരുെട െപാതു അച്ചടക്കവും; (iv) സർവ്വകലാശാലയും ജീവനക്കാരും തമ്മിേലാ വിദ്യാർത്ഥികളും സർവ്വകലാശാലയും തമ്മിേലാ ഉള്ള തർക്ക പരിഹാരത്തിനുള്ള നടപടി്രകമം; (v) സർവ്വകലാശാലയിെല വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം പാലിക്കൽ; (vi) സർവ്വകലാശാലയിെല അദ്ധ്യാപകർ, ജീവനക്കാർ, മറ്റ് അക്കാഡമിക സ്റ്റാഫ്, വിദ്യാർത്ഥികൾ തുടങ്ങിയവരുെട െപരുമാറ്റം, കർത്തവ്യങ്ങൾ, ഇവയുെട ്രകമീകരണങ്ങൾ; (vii) ഈ ആക്റ്റിെൻ്റേയാ സ്റ്റാറ്റ്യൂട്ടുകളുെടേയാ െറഗുേലഷനുകളുെടേയാ കീഴിൽ നടപടികൾ സ്വീകരിക്കാവുന്നതായ െപരുമാറ്റദൂഷ്യങ്ങളുെട വിഭാഗങ്ങൾ; കൂടാെത (viii) ഈ ആക്റ്റിേലേയാ സ്റ്റാറ്റ്യൂട്ടുകളിേലേയാ വ്യവസ്ഥകളാേലാ അവയ്ക്ക് കീഴിേലാ, െറഗുേലഷനുകളാൽ വ്യവസ്ഥ െചേയ്യണ്ടേതാ െചയ്യാവുന്നേതാ ആയ മേറ്റെതാരു കാര്യവും. (2) സർക്കാരിേൻ്റേയാ േബാർഡ് ഓഫ് ഗവർേണഴ്സിേൻ്റേയാ അംഗീകാരേത്താെട, ൈവസ്-ചാൻസലർ ആദ്യ െറഗുേലഷൻ ഉണ്ടാേക്കണ്ടതും, അങ്ങെന ഉണ്ടാക്കെപ്പടുന്ന െറഗുേലഷൻ, ഏതുസമയത്തും നിർണ്ണയിക്കെപ്പടാവുന്ന്രപകാരം, േബാർഡ് ഓഫ് 35 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ഗവർേണഴ്സിന് േഭദഗതി െചയ്യുകേയാ റദ്ദുെചയ്യുകേയാ കൂട്ടിേച്ചർക്കുകേയാ െചയ്യാവുന്നതുമാണ്.