Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 27

സ്റ്റാറ്റ്യൂട്ടുകൾ ഉണ്ടാക്കുന്നതിനുള്ള നടപടി്രകമം

Amendment status not verified — confirm the current text below against the official source.

സ്റ്റാറ്റ്യൂട്ടുകൾ ഉണ്ടാക്കുന്നതിനുള്ള നടപടി്രകമം.―(1) ഈ ആക്റ്റ് ്രപാബല്യത്തിൽ വന്നാലുടൻതെന്ന, ചാൻസലറുെട മുൻകൂട്ടിയുള്ള അനുമതിേയാടുകൂടി, സർക്കാർ ആദ്യ സ്റ്റാറ്റ്യൂട്ട് ഉണ്ടാേക്കണ്ടതാണ്. (2) േബാർഡ് ഓഫ് ഗവർേണഴ്സിന്, കാലാകാലങ്ങളിൽ, പുതിയേതാ അധിക സ്റ്റാറ്റ്യൂട്ടുകേളാ ഉണ്ടാക്കാവുന്നതും, (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സ്റ്റാറ്റ്യൂട്ടുകൾ േഭദഗതി െചയ്യുകേയാ റദ്ദാക്കുകേയാ െചയ്യാവുന്നതുമാണ്: എന്നാൽ നിർദ്ദിഷ്ട മാറ്റെത്തപ്പറ്റി, അങ്ങെനയുള്ള അധികാരസ്ഥാനത്തിന് അതിെൻ്റ അഭി്രപായം േരഖാമൂലം ്രപകടിപ്പിക്കുവാൻ ന്യായമായ ഒരവസരം നൽകാെത സർവ്വകലാശാലയിെല ഏെതങ്കിലും അധികാരസ്ഥാനത്തിെൻ്റ പദവി, അധികാരം, ഘടന ഇവെയ ബാധിക്കുന്നരീതിയിൽ േബാർഡ് ഓഫ് ഗവർേണഴ്സ് ഏെതങ്കിലും സ്റ്റാറ്റ്യൂട്ടുകൾ ഉണ്ടാക്കുകേയാ േഭദഗതിെചയ്യുകേയാ റദ്ദാക്കുകേയാ െചയ്യാൻ പാടില്ലാത്തതാകുന്നു. (3) എല്ലാ പുതിയ സ്റ്റാറ്റ്യൂട്ടുകൾക്കും സ്റ്റാറ്റ്യൂട്ടുകളിെല കൂട്ടിേച്ചർക്കലിനും അതിനുള്ള ഏെതങ്കിലും േഭദഗതികൾക്കും റദ്ദാക്കലിനും ചാൻസലറുെട അനുമതി ആവശ്യമായിട്ടുള്ളതും അേദ്ദഹത്തിന് അത് അംഗീകരിക്കുകേയാ അേദ്ദഹം നടത്തിയ ഏെതങ്കിലും നിരീക്ഷണങ്ങളുെട െവളിച്ചത്തിൽ വീണ്ടും പരിഗണിക്കുന്നതിനായി േബാർഡ് ഓഫ് ഗവർേണഴ്സിന് തിരിച്ചയക്കുകേയാ െചയ്യാവുന്നതുമാണ്. (4) ചാൻസലറുെട അനുമതി ലഭിക്കാത്തപക്ഷം പുതിയ സ്റ്റാറ്റ്യൂട്ടിേനാ നിലവിലുള്ള ഒരു സ്റ്റാറ്റ്യൂട്ടിെന േഭദഗതി െചയ്തുെകാേണ്ടാ റദ്ദാക്കിെക്കാേണ്ടാ ഉള്ള ഒരു സ്റ്റാറ്റ്യൂട്ടിേനാ സാധുതയുണ്ടായിരിക്കുന്നതല്ല. 34 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Section 27 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai