Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 26

സ്റ്റാറ്റ്യൂട്ടുകൾ

Amendment status not verified — confirm the current text below against the official source.

സ്റ്റാറ്റ്യൂട്ടുകൾ.―ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി, സ്റ്റാറ്റ്യൂട്ടുകളിൽ താെഴപ്പറയുന്ന എല്ലാേമാ ഏെതങ്കിലുേമാ കാര്യങ്ങൾക്കുേവണ്ടി വ്യവസ്ഥ െചയ്യാവുന്നതാണ്, അതായത്:― (i) അധികാരസ്ഥാനങ്ങളുേടയും കാലാകാലങ്ങളിൽ സർവ്വകലാശാലയിൽ രൂപവത്ക്കരിക്കെപ്പേടണ്ടത് ആവശ്യമാെണന്ന് കരുതുന്ന മറ്റ് നികായങ്ങളുേടയും ഘടന, അധികാരങ്ങൾ, ചുമതലകൾ; (ii) അധികാരസ്ഥാനങ്ങളിേലയും മറ്റ് നികായങ്ങളിേലയും അംഗങ്ങളുെട െതരെഞ്ഞടുപ്പും, ഔേദ്യാഗികപദവികളിൽ തുടരലും, അതുമായി ബന്ധെപ്പട്ട് വ്യവസ്ഥ 32 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ െചേയ്യണ്ടത് ആവശ്യെമേന്നാ അഭികാമ്യെമേന്നാ സർവ്വകലാശാല കരുതുന്ന മെറ്റല്ലാ കാര്യങ്ങളും; (iii) സർവ്വകലാശാലയിെല ഉേദ്യാഗസ്ഥരുെട നിയമനരീതി, അവരുെട േസവനവ്യവസ്ഥകൾ, അധികാരങ്ങൾ, കർത്തവ്യങ്ങൾ, േവതനങ്ങൾ; (iv) അദ്ധ്യാപകർ, അക്കാഡമിക സ്റ്റാഫ്, മറ്റ് ജീവനക്കാർ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലുള്ള തസ്തികകൾ സൃഷ്ടിക്കൽ, അവരുെട നിയമനരീതി, അവരുെട േസവന-േവതന വ്യവസ്ഥകൾ നിശ്ചയിക്കൽ, ബത്തകൾ ഉൾെപ്പെടയുള്ള ശമ്പളഘടന, മറ്റ് ബന്ധെപ്പട്ട കാര്യങ്ങൾ; (v) വിദ്യാർത്ഥികൾക്കായി സ്േകാളർഷിപ്പുകൾ, അസിസ്റ്റൻ്റ്ഷിപ്പ്, ക്യാംപസ് േജാലികൾ, സമാനസ്വഭാവത്തിലുള്ള മറ്റ് അവസരങ്ങൾ എന്നിവ സൃഷ്ടിക്കൽ, അവരുെട േയാഗ്യതയും അേതാെടാപ്പം കർത്തവ്യങ്ങളും ചുമതലകളും വ്യവസ്ഥകളും നിബന്ധനകളും നിശ്ചയിക്കൽ; (vi) മറ്റ് യൂണിേവഴ്സിറ്റികളിേലാ േദശീയ തലത്തിലുള്ള സ്ഥാപനങ്ങളിേലാ േജാലി െചയ്യുന്ന, അദ്ധ്യാപകെരയും മറ്റ് അക്കാഡമിക സ്റ്റാഫിെനയും ഒരു ്രപേത്യക കാലയളവിേലക്ക് സർവ്വകലാശാലയിൽ നിയമിേക്കണ്ട രീതിയും അവരുെട േസവന വ്യവസ്ഥകളും േവതനവും; (vii) സർവ്വകലാശാലയിെല ജീവനക്കാർക്ക് ്രപേയാജന്രപദമാകുന്നതിനുേവണ്ടി െപൻഷൻ ഫണ്ട്, േ്രപാവിഡൻ്റ് ഫണ്ട് തുടങ്ങിയവയുെട രൂപവത്ക്കരണവും ഇൻഷുറൻസ് പദ്ധതി ഏർെപ്പടുത്തലും; (viii) സർവ്വകലാശാലയിെല ഉേദ്യാഗസ്ഥരാേലാ അദ്ധ്യാപകരാേലാ ജീവനക്കാരാേലാ മറ്റ് അക്കാഡമിക ജീവനക്കാരാേലാ വിദ്യാർത്ഥികളാേലാ അപ്പീൽ നൽകുന്നതിനുള്ള നടപടി്രകമം; (ix) ഓണററി ബിരുദങ്ങൾ നൽകൽ; (x) െമഡലുകൾ, സമ്മാനങ്ങൾ, മറ്റ് േ്രപാത്സാഹനങ്ങൾ എന്നിവ ഏർെപ്പടുത്തൽ; (xi) സർവ്വകലാശാലാ ജീവനക്കാർക്കിടയിൽ അച്ചടക്കം നിലനിർത്തൽ; 33 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (xii) െചയറുകൾ, പഠന സ്കൂളുകൾ, വകുപ്പുകൾ, െസൻ്ററുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കൽ; (xiii) സർവ്വകലാശാലയിെല അധികാരസ്ഥാനങ്ങളിേലാ ഉേദ്യാഗസ്ഥരിേലാ നിക്ഷിപ്തമായ അധികാരങ്ങൾ ഏൽപ്പിച്ചുെകാടുക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ; കൂടാെത (xiv) സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പട്ടേതാ ഈ ആക്റ്റിെൻ്റ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമായേതാ ആയ മേറ്റെതാരു കാര്യവും.

Section 26 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai