Amendment status not verified — confirm the current text below against the official source.
മറ്റ് അധികാരസ്ഥാനങ്ങൾ.―സർവ്വകലാശാലയുെട അധികാരസ്ഥാനങ്ങളായി സ്റ്റാറ്റ്യൂട്ടുകളാൽ ്രപഖ്യാപിേച്ചക്കാവുന്ന മറ്റ് അധികാരസ്ഥാനങ്ങളുെട ഘടന, അധികാരങ്ങൾ, ചുമതലകൾ എന്നിവ നിർണ്ണയിക്കെപ്പടുന്ന ്രപകാരമായിരിക്കുന്നതാണ്. അദ്ധ്യായം 5 സ്റ്റാറ്റ്യൂട്ടുകളും െറഗുേലഷനുകളും