Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 24

റിസർച്ച് കൗൺസിൽ

Amendment status not verified — confirm the current text below against the official source.

റിസർച്ച് കൗൺസിൽ.―(1) താെഴപ്പറയുന്ന അംഗങ്ങൾ ഉൾെക്കാള്ളുന്ന ഒരു റിസർച്ച് കൗൺസിൽ ഉണ്ടായിരിക്കുന്നതാണ്, അതായത്:― (i) ൈവസ്-ചാൻസലർ; (ii) ഡീനുകൾ; (iii) ഗേവഷണരംഗെത്ത സ്വത്രന്തമായ മികവിെൻ്റ േക്രന്ദങ്ങളുെട േമധാവികൾ, ഗേവഷണരംഗെത്ത ഇൻ്റർ-ഡിസിപ്ലിനറി െസൻ്റർ ഓഫ് എക്സലൻസുകളുെട േമധാവികൾ, സർവ്വകലാശാലയുെട വിവിധ സ്കൂളുകളിെല ഗേവഷണേക്രന്ദങ്ങളുെട േമധാവികൾ; (iv) ഡിജിറ്റൽ സയൻസ്, സാേങ്കതികവിദ്യ, ഇൻ്റർഡിസിപ്ലിനറി ഇേന്നാേവഷൻ, ലിബറൽ ആർട്സ് അെല്ലങ്കിൽ മാനവികവിഷയങ്ങൾ എന്നീ േമഖലകളിെല ഗേവഷണസ്ഥാപനങ്ങളിൽ നിന്ന്, േബാർഡ് ഓഫ് ഗവർേണഴ്സ് നാമനിർേദ്ദശംെചയ്യുന്ന രണ്ട് ഡയറക്ടർമാർ അെല്ലങ്കിൽ ശാസ്്രതജ്ഞർ; കൂടാെത (v) സർവ്വകലാശാലയിെല ഗേവഷണ വിദ്യാർത്ഥികളിൽ നിന്നും സർക്കാർ നാമനിർേദ്ദശം െചയ്യുന്ന രണ്ട് വിദ്യാർത്ഥി ്രപതിനിധികൾ, അവരിൽ ഒരാൾ വിദ്യാർത്ഥിനി ആയിരിേക്കണ്ടതാണ്. 31 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന റിസർച്ച് വിഭാഗം ഡീൻ റിസർച്ച് കൗൺസിലിെൻ്റ േകാ-ഓർഡിേനറ്റർ ആയിരിക്കുന്നതാണ്. (3) സർവ്വകലാശാലയുെട എല്ലാ ഗേവഷണ ്രപവർത്തനങ്ങളും േമൽേനാട്ടം വഹിച്ച് നയിേക്കണ്ട ഉത്തരവാദിത്വം റിസർച്ച് കൗൺസിലിനായിരിക്കും. ഡിജിറ്റൽ സാേങ്കതികവിദ്യയിൽ ഗേവഷണത്തിന് സഹായകരമാകുന്നതിനായി റിസർച്ച് കൗൺസിൽ ൈവേദശികമായ ഗേവഷണ േ്രപാജക്ടുകൾ ക്ഷണിക്കുകയും, സംസ്ഥാനത്തിെൻ്റ വിവിധ ഭാഗങ്ങളിൽ ഗേവഷണേക്രന്ദങ്ങൾ സ്ഥാപിക്കുകയും െചയ്യുന്നതാണ്. സർവ്വകലാശാലയിൽ ഉന്നതനിലവാരമുള്ള ഗേവഷണം സുഗമമാക്കുന്നതിേലക്ക് രാജ്യേത്തയും വിേദശേത്തയും മുൻനിര സർവ്വകലാശാലകളുമായും ഏജൻസികളുമായും സംഘടനകളുമായും ബന്ധം സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വവും റിസർച്ച് കൗൺസിലിനുണ്ടായിരിക്കുന്നതാണ്. (4) റിസർച്ച് കൗൺസിലിെൻ്റ കർത്തവ്യങ്ങൾ സ്റ്റാറ്റ്യൂട്ടിനാൽ നിർണ്ണയിക്കെപ്പടുന്ന ്രപകാരമായിരിക്കുന്നതാണ്.

Section 24 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai