Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 23

അക്കാഡമിക് കൗൺസിൽ

Amendment status not verified — confirm the current text below against the official source.

അക്കാഡമിക് കൗൺസിൽ.―(1) അക്കാഡമിക് കൗൺസിലിൽ താെഴപ്പറയുന്ന അംഗങ്ങൾ അടങ്ങിയിരിക്കുന്നതാണ്, അതായത്:― (i) ൈവസ്-ചാൻസലർ—െചയർേപഴ്സൺ; (ii) ൈവസ്-ചാൻസലറുെട ശിപാർശയിേന്മൽ േബാർഡ് ഓഫ് ഗവർേണഴ്സ് നിയമിക്കുന്ന ശാസ്്രതം, സാേങ്കതികവിദ്യ, മാനവികവിഷയങ്ങൾ എന്നീ രംഗങ്ങളിൽ നിന്നുള്ള മൂന്ന് അക്കാഡമിക വിദഗ് ദ്ധർ; (iii) അക്കാഡമിക വിഭാഗത്തിെൻ്റ ഡീൻ; (iv) ഗേവഷണ വിഭാഗത്തിെൻ്റ ഡീൻ; (v) സർവ്വകലാശാലയിെല എല്ലാ െ്രപാഫസർമാരും; കൂടാെത (vi) സർവ്വകലാശാലയിെല വിദ്യാർത്ഥികളിൽ നിന്നും സർക്കാർ നാമനിർേദ്ദശം െചയ്യുന്ന രണ്ട് വിദ്യാർത്ഥി ്രപതിനിധികൾ, അവരിൽ ഒരാൾ വിദ്യാർത്ഥിനി ആയിരിേക്കണ്ടതാണ്. (2) രജിസ്്രടാർ അക്കാഡമിക് കൗൺസിലിെൻ്റ െസ്രകട്ടറി ആയിരിക്കുന്നതാണ്. (3) അക്കാഡമിക് കൗൺസിൽ, ൈവസ്-ചാൻസലർ തീരുമാനിക്കുന്ന ്രപകാരം േയാഗം േചേരണ്ടതും രണ്ട് േയാഗങ്ങൾ തമ്മിലുള്ള ഇടേവള ഒരു കാരണവശാലും അറുപത് ദിവസത്തിൽ കവിയാൻ പാടില്ലാത്തതുമാകുന്നു. (4) അക്കാഡമിക് കൗൺസിലിെൻ്റ ഒരു േയാഗത്തിെൻ്റ ക്വാറം െമാത്തം അംഗങ്ങളുെട മൂന്നിെലാന്നായിരിക്കുന്നതാണ്. (5) നാമനിർേദ്ദശം െചയ്യെപ്പട്ട അംഗങ്ങളുെട ഔേദ്യാഗിക കാലാവധി തുടർച്ചയായ രണ്ട് അദ്ധ്യയന വർഷം ആയിരിക്കുന്നതാണ്. മറ്റ് അംഗങ്ങളുെട 30 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ഔേദ്യാഗിക കാലാവധി അവരുെട ഔേദ്യാഗിക സ്ഥാനം അവസാനിക്കുന്നതുവെരേയാ അെല്ലങ്കിൽ തുടർച്ചയായ രണ്ട് അദ്ധ്യയന വർഷം പൂർത്തിയാക്കുന്നതുവെരേയാ, ഏതാേണാ ആദ്യം, അതുവെര ആയിരിക്കുന്നതാണ്. (6) േബാർഡ് ഓഫ് ഗവർേണഴ്സിെൻ്റ അനുമതിേയാെട, സർവ്വകലാശാല കാലാകാലങ്ങളിൽ നടപ്പാക്കുന്ന വിദ്യാഭ്യാസം, പരിശീലനം, വിജ്ഞാനവ്യാപനം തുടങ്ങി സർവ്വകലാശാലയുെട എല്ലാ അക്കാഡമിക പരിപാടികളുെടയും ഉത്തരവാദിത്വം അക്കാഡമിക് കൗൺസിലിനായിരിക്കുന്നതാണ്. സ്റ്റാറ്റ്യൂട്ടുകൾ ്രപകാരമുള്ള വിവിധ വിദ്യാഭ്യാസ ശാഖകൾക്കുേവണ്ടിയും കൂടാെത വിവിധ പരിപാടികൾക്കുേവണ്ടിയും അക്കാഡമിക് കൗൺസിലിന് െവേവ്വെറ േബാർഡ് ഓഫ് സ്റ്റഡീസുകൾ രൂപവത്ക്കരിക്കാവുന്നതാണ്.

Section 23 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai