Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 22

ൈഫനാൻസ് കമ്മിറ്റി

Amendment status not verified — confirm the current text below against the official source.

ൈഫനാൻസ് കമ്മിറ്റി.―(1) േബാർഡ് ഓഫ് ഗവർേണഴ്സിനാൽ രൂപവത്കരിക്കെപ്പടുന്ന, താെഴപ്പറയുന്ന അംഗങ്ങൾ അടങ്ങുന്ന, ഒരു ൈഫനാൻസ് കമ്മിറ്റി ഉണ്ടായിരിക്കുന്നതാണ്, അതായത്:― (i) ൈവസ്-ചാൻസലർ; (ii) േബാർഡ് ഓഫ് ഗവർേണഴ്സ് അതിെല അംഗങ്ങളിൽനിന്നും നാമനിർേദ്ദശം െചയ്യുന്ന രണ്ട് അംഗങ്ങൾ; കൂടാെത 28 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (iii) സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടാവുന്ന അങ്ങെനയുള്ള മറ്റ് അംഗങ്ങൾ. (2) ൈവസ്-ചാൻസലർ ഒഴിെക, േബാർഡ് ഓഫ് ഗവർേണഴ്സിൽ നിന്നും നാമനിർേദ്ദശം െചയ്യെപ്പട്ട, ൈഫനാൻസ് കമ്മിറ്റിയിെല അംഗങ്ങൾ, അവർ േബാർഡ് ഓഫ് ഗവർേണഴ്സിെല അംഗങ്ങളായി തുടരുന്നിടേത്താളേമാ അെല്ലങ്കിൽ രണ്ട് വർഷക്കാലേത്തേക്കാ, ഏതാേണാ ആദ്യം, അതുവെര ഔേദ്യാഗിക പദവി വഹിേക്കണ്ടതാണ്. (3) ൈഫനാൻസ് കമ്മിറ്റിയുെട ചുമതലകളും കർത്തവ്യങ്ങളും താെഴപ്പറയും ്രപകാരമായിരിക്കുന്നതാണ്, അതായത്:― (i) സർവ്വകലാശാലയുെട വാർഷിക ബജറ്റ് പരിേശാധിക്കുകയും സൂക്ഷ്മ പരിേശാധന നടത്തുകയും സാമ്പത്തികകാര്യങ്ങളിൽ േബാർഡ് ഓഫ് ഗവർേണഴ്സിന് ശിപാർശകൾ നൽകുകയും; (ii) എല്ലാ പുതിയ ധനവ്യയ നിർേദ്ദശങ്ങളും പരിഗണിക്കുകയും േബാർഡ് ഓഫ് ഗവർേണഴ്സിന് ശിപാർശകൾ നൽകുകയും; (iii) കണക്കുകളുെട ആനുകാലിക േസ്റ്ററ്റ്െമൻ്റ് പരിഗണിക്കുകയും, സർവ്വകലാശാലയുെട കണക്കുകൾ കാലാകാലങ്ങളിൽ അവേലാകനം െചയ്യുകയും പുനർധനവിനിേയാഗ പ്രതികകൾ പരിഗണിക്കുകയും അത് േബാർഡ് ഓഫ് ഗവർേണഴ്സിന് സമർപ്പിക്കുകയും; കൂടാെത (iv) സർവ്വകലാശാലെയ ബാധിക്കുന്ന ഏെതങ്കിലും സാമ്പത്തിക്രപശ്നം സംബന്ധിച്ച്, സ്വേമധേയാ, േബാർഡ് ഓഫ് ഗവർേണഴ്സിൽ നിന്നും അഭി്രപായം ആരായുേമ്പാേഴാ, അതിെൻ്റ വീക്ഷണങ്ങളും ശിപാർശകളും േബാർഡ് ഓഫ് ഗവർേണഴ്സിന് നൽകുകയും, െചയ്യുക. (4) ൈഫനാൻസ് കമ്മിറ്റി വർഷത്തിൽ കുറഞ്ഞത് നാല് തവണ േയാഗം േചേരണ്ടതാണ്. ൈഫനാൻസ് കമ്മിറ്റി േയാഗംേചരുന്നതിനുള്ള ക്വാറം െമാത്തം അംഗങ്ങളുെട മൂന്നിെലാന്നായിരിേക്കണ്ടതാണ്. 29 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (5) ൈഫനാൻസ് കമ്മിറ്റിയുെട േയാഗങ്ങളിൽ ൈവസ്-ചാൻസലർ ആദ്ധ്യക്ഷ്യം വഹിേക്കണ്ടതും, അേദ്ദഹത്തിെൻ്റ അഭാവത്തിൽ, േയാഗത്തിൽവച്ച് െതരെഞ്ഞടുക്കെപ്പടുന്ന ഒരംഗം ആദ്ധ്യക്ഷ്യം വഹിേക്കണ്ടതുമാണ്. ഏെതങ്കിലും സംഗതിയിൽ അംഗങ്ങൾക്കിടയിൽ ഭിന്നാഭി്രപായമുണ്ടാകുന്നപക്ഷം, േയാഗത്തിൽ ഹാജരുള്ള അംഗങ്ങളിൽ ഭൂരിപക്ഷത്തിെൻ്റ അഭി്രപായം നിലനിൽക്കുന്നതാണ്.

Section 22 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai