Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 21

െസനറ്റ്

Amendment status not verified — confirm the current text below against the official source.

െസനറ്റ്.―(1) െസനറ്റ് സർവ്വകലാശാലയുെട ്രപധാന അക്കാഡമിക േബാഡിയായിരിക്കുന്നതും, ഈ ആക്റ്റിെലയും സ്റ്റാറ്റ്യൂട്ടുകളിെലയും െറഗുേലഷനുകളിെലയും വ്യവസ്ഥകൾക്ക് വിേധയമായി,― (i) സർവ്വകലാശാലയുെട ത്രന്ത്രപധാനമായ പദ്ധതികൾ സാക്ഷാത്കരിക്കാനുള്ള അക്കാഡമിക നയങ്ങളും പരിപാടികളും ആവിഷ്കരിക്കുന്നതിനായി ൈവസ്-ചാൻസലർ മുഖാന്തരം, േബാർഡ് ഓഫ് ഗവർേണഴ്സുമായി പരസ്പര്രപവർത്തനം നടത്തുന്നതിന് ഉത്തരവാദിയായിരിക്കുന്നതും; (ii) സർവ്വകലാശാലയ്ക്കുള്ളിൽ േബാധനത്തിെൻ്റയും വിദ്യാഭ്യാസത്തിെൻ്റയും പരീക്ഷയുെടയും നിലവാരപരിപാലനം നിയ്രന്തിേക്കണ്ടതും; കൂടാെത (iii) സ്റ്റാറ്റ്യൂട്ടുകൾ വഴി അതിന് നൽകിേയക്കാവുന്നേതാ ബാധ്യസ്ഥ മാക്കിേയക്കാവുന്നേതാ ആയ മറ്റ് അധികാരങ്ങൾ വിനിേയാഗിേക്കണ്ടതും മറ്റ് കർത്തവ്യങ്ങൾ നിർവഹിേക്കണ്ടതുമാണ്. (2) െസനറ്റിെൻ്റ രൂപീകരണവും അതിെല അംഗങ്ങളുെട ഔേദ്യാഗിക കാലാവധിയും സ്റ്റാറ്റ്യൂട്ടിൽ നിർണ്ണയിച്ചിരിക്കുന്ന ്രപകാരമായിരിക്കുന്നതാണ്. (3) എല്ലാ അക്കാഡമിക സംഗതികളിലും, േബാർഡ് ഓഫ് ഗവർേണഴ്സിെന ഉപേദശിക്കുവാനുള്ള അവകാശം െസനറ്റിനുണ്ടായിരിക്കുന്നതാണ്.

Section 21 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai