Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 20

േബാർഡ് ഓഫ് ഗവർേണഴ്സിെൻ്റ അധികാരങ്ങളും ചുമതലകളും

Amendment status not verified — confirm the current text below against the official source.

േബാർഡ് ഓഫ് ഗവർേണഴ്സിെൻ്റ അധികാരങ്ങളും ചുമതലകളും.―(1) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി, സർവ്വകലാശാലയുെട ്രപവർത്തനങ്ങളുെട െപാതുവായ േമൽേനാട്ടം, േനതൃത്വം നൽകൽ, നിയ്രന്തണം എന്നിവയിൽ േബാർഡ് ഓഫ് ഗവർേണഴ്സ് ഉത്തരവാദിയായിരിക്കുന്നതും ഈ ആക്റ്റിേലാ സ്റ്റാറ്റ്യൂട്ടുകളിേലാ െറഗുേലഷനുകളിേലാ മറ്റുവിധത്തിൽ വ്യവസ്ഥെചയ്തിട്ടില്ലാത്തതായ, സർവ്വകലാശാലയുെട എല്ലാ അധികാരങ്ങളും അത് വിനിേയാഗിേക്കണ്ടതും, െസനറ്റിെൻ്റ ്രപവർത്തനങ്ങെള അവേലാകനം െചയ്യുന്നതിന് അതിന് അധികാരമുണ്ടായിരിക്കുന്നതുമാണ്. (2) (1)-ാം ഉപവകുപ്പിെല വ്യവസ്ഥകൾക്ക് വിരുദ്ധമാകാെത േബാർഡ് ഓഫ് ഗവർേണഴ്സിന് താെഴപ്പറയുന്ന അധികാരങ്ങളുണ്ടായിരിക്കുന്നതാണ്, അതായത്:― 26 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (i) സർവ്വകലാശാലയുെട ഭരണവും ്രപവർത്തനങ്ങളും സംബന്ധിച്ച നയപരമായ ്രപശ്നങ്ങളിൽ തീരുമാനെമടുക്കുക; (ii) പഠന സ്കൂളുകൾ സ്ഥാപിക്കുകയും പഠന േകാഴ്സുകൾ നിശ്ചയിക്കുകയും ്രപേവശന മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും സ്വത്രന്തമായ മികവിെൻ്റ േക്രന്ദങ്ങൾ സ്ഥാപിക്കുകയും െചയ്യുക; (iii) വിവിധ േകാഴ്സുകൾക്കുള്ള ഫീസ് നിശ്ചയിക്കുക; (iv) സ്വേമധേയാ, സർവ്വകലാശാലാ അധികാരസ്ഥാനങ്ങളുെട ശിപാർശയിേന്മേലാ സ്റ്റാറ്റ്യൂട്ടുകൾ ഉണ്ടാക്കുകേയാ േഭദഗതി െചയ്യുകേയാ റദ്ദാക്കുകേയാ െചയ്യുക; (v) സർവ്വകലാശാലയിൽ അക്കാഡമികവും അതുേപാെല മറ്റുതരത്തി ലുള്ളതുമായ തസ്തികകൾ സൃഷ്ടിക്കുക, നിയമനം നടത്തുക, അവരുെട േസവന-േവതന വ്യവസ്ഥകൾ നിശ്ചയിക്കുക; (vi) െറഗുേലഷനുകൾ പരിഗണിക്കുകേയാ പരിഷ്കരിക്കുകേയാ റദ്ദാക്കുകേയാ െചയ്യുക; (vii) സർവ്വകലാശാലയുെട വാർഷിക റിേപ്പാർട്ട്, വാർഷിക കണക്കുകൾ, അതിന് അനുേയാജ്യെമന്ന് കരുതുന്ന, സർവ്വകലാശാലയുെട വികസനരൂപേരഖെയ കുറിച്ചുള്ള ്രപസ്താവനേയാടുകൂടിയ, അടുത്ത സാമ്പത്തിക വർഷേത്തക്കുള്ള ബജറ്റ് എസ്റ്റിേമറ്റ് എന്നിവ പരിഗണിക്കുകയും പാസ്സാക്കുകയും; കൂടാെത (viii) ഈ ആക്േറ്റാ സ്റ്റാറ്റ്യൂട്ടുകേളാ വഴി അതിന് നൽകിേയക്കാവുന്നേതാ ബാധ്യസ്ഥമാക്കിേയക്കാവുന്നേതാ ആയ മറ്റ് അധികാരങ്ങൾ വിനിേയാഗിക്കുകയും, മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും െചയ്യുക. (3) ഈ ആക്റ്റിൻ കീഴിൽ േബാർഡ് ഓഫ് ഗവർേണഴ്സിനുള്ള അധികാരങ്ങൾ വിനിേയാഗിക്കാനും അതിെൻ്റ ചുമതലകൾ നിർവ്വഹിക്കാനും അതിന് ആവശ്യെമന്ന് കരുതുന്ന അ്രപകാരമുള്ള കമ്മിറ്റികെള നിയമിക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്. (4) േബാർഡ് ഓഫ് ഗവർേണഴ്സ് കുറഞ്ഞത് മൂന്ന് മാസത്തിെലാരിക്കൽ േയാഗം േചേരണ്ടതാണ്. 27 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (5) േബാർഡ് ഓഫ് ഗവർേണഴ്സിെൻ്റ ഒരു േയാഗം േചരുന്നതിനുള്ള ക്വാറം െമാത്തം അംഗങ്ങളുെട മൂന്നിെലാന്നായിരിക്കുന്നതാണ്.

Section 20 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai