Amendment status not verified — confirm the current text below against the official source.
േബാർഡ് ഓഫ് ഗവർേണഴ്സിെല അംഗങ്ങളുെട ഔേദ്യാഗിക കാലാവധിയും നൽേകണ്ട ബത്തകളും.―(1) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥെചയ്തിട്ടില്ലാത്ത പക്ഷം, േബാർഡ് ഓഫ് ഗവർേണഴ്സിെല അംഗങ്ങളുെട ഔേദ്യാഗിക കാലാവധി താെഴപ്പറയും ്രപകാരമായിരിക്കുന്നതാണ്, അതായത്:― (i) ഒരു എക്സ്-ഒഫീേഷ്യാ അംഗം അേദ്ദഹം ഏത് പദവിയുെട അടിസ്ഥാനത്തിലാേണാ അംഗമായത്, ആ പദവി വഹിക്കുന്നതുവെര തുടരുന്നതാണ്; (ii) ഒരു വിദഗ്ദ്ധ അംഗം അേദ്ദഹെത്ത നാമനിർേദ്ദശം െചയ്യെപ്പട്ട തീയതി മുതൽ മൂന്ന് വർഷക്കാലം ഔേദ്യാഗിക സ്ഥാനം വഹിേക്കണ്ടതാണ്. എന്നിരുന്നാലും അേദ്ദഹത്തിെൻ്റ കാലാവധി രണ്ട് വർഷക്കാലയളവിേലക്ക് കൂടി നീട്ടിനൽകാവുന്നതാണ്; 25 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (iii) വിദ്യാർത്ഥി അംഗം ഒരു വർഷേത്തക്ക് ഔേദ്യാഗികസ്ഥാനം വഹിേക്കണ്ടതാണ്; കൂടാെത (iv) 18-ാം വകുപ്പിെൻ്റ (1)-ാം ഉപവകുപ്പിെൻ്റ (xvii)-ാം ഖണ്ഡ്രപകാരം നാമനിർേദ്ദശം െചയ്യെപ്പടുന്ന അംഗങ്ങൾ രണ്ട് വർഷേത്തക്ക് ഔേദ്യാഗികസ്ഥാനം വഹിേക്കണ്ടതാണ്. (2) ആകസ്മികമായുണ്ടാകുന്ന ഒഴിവ് നികത്തുന്നതിനായി നാമനിർേദ്ദശം െചയ്യെപ്പടുന്ന ഒരംഗത്തിെൻ്റ കാലാവധി, അേദ്ദഹം ആരുെട സ്ഥാനേത്തക്കാേണാ നാമനിർേദ്ദശം െചയ്യെപ്പട്ടത് ആ അംഗത്തിന് അവേശഷിക്കുന്ന കാലേത്തക്ക് മാ്രതമായിരിക്കുന്നതാണ്. (3) ഈ വകുപ്പിൽ എന്തുതെന്ന അടങ്ങിയിരുന്നാലും 18-ാം വകുപ്പിെൻ്റ (1)-ാം ഉപവകുപ്പ് ്രപകാരം നാമനിർേദ്ദശം വഴി േബാർഡ് ഓഫ് ഗവർേണഴ്സിൽ അംഗങ്ങളാകുന്നവർ, ഔേദ്യാഗിക സ്ഥാനം ഒഴിയുന്ന സംഗതിയിൽ, അയാളുെട സ്ഥാനത്തു മെറ്റാരാൾ അംഗമായി നാമനിർേദ്ദശം െചയ്യെപ്പടുന്നതുവെരേയാ അെല്ലങ്കിൽ മൂന്ന് മാസം വെരേയാ ഏതാേണാ ആദ്യം അതുവെര അയാൾ അംഗമായി തുടേരണ്ടതാണ്. (4) േബാർഡ് ഓഫ് ഗവർേണഴ്സിെല അംഗങ്ങൾക്ക് അർഹമായ ബത്തകൾ സ്റ്റാറ്റ്യൂട്ടിൽ വ്യവസ്ഥ െചയ്യുന്ന ്രപകാരമായിരിക്കുന്നതാണ്.