Amendment status not verified — confirm the current text below against the official source.
േബാർഡ് ഓഫ് ഗവർേണഴ്സ്.―(1) േബാർഡ് ഓഫ് ഗവർേണഴ്സിൽ താെഴപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിേക്കണ്ടതാണ്, അതായത്:― (i) വിവരസാേങ്കതിക വ്യവസായരംഗത്ത് ഗണ്യമായ അനുഭവ സമ്പത്തുള്ളതും സർക്കാർ നാമനിർേദ്ദശം െചയ്യുന്നതുമായ രാജ്യാന്തര മികവുള്ള ഒരു വിദഗ്ധൻ— െചയർേപഴ്സൺ; (ii) ൈവസ്-ചാൻസലർ—ൈവസ്-െചയർേപഴ്സൺ; 23 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (iii) നിയമസഭാ സാമാജികർ, അവർക്കിടയിൽ നിന്നും െതരെഞ്ഞടുക്കുന്ന ഒരംഗം—അംഗം; (iv) ൈവസ്-ചാൻസലർ, എ.പി.െജ. അബ്ദുൾ കലാം സാേങ്കതികശാസ്്രത സർവ്വകലാശാല, േകരള—എക്സ്-ഒഫീേഷ്യാ അംഗം; (v) വിവരസാേങ്കതികവിദ്യ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം; (vi) ധനകാര്യ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി— എക്സ്-ഒഫീേഷ്യാ അംഗം; (vii) ഉന്നതവിദ്യാഭ്യാസ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം ; (viii) േകരള സർക്കാരിെൻ്റ ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ നിന്നും നാമനിർേദ്ദശം െചയ്യെപ്പട്ട ഒരാൾ—എക്സ്-ഒഫീേഷ്യാ അംഗം; (ix) ഭാരത സർക്കാരിെൻ്റ ഇലേ്രക്ടാണിക്സും വിവരസാേങ്കതികവിദ്യയും മ്രന്താലയത്തിെൻ്റ ഒരു ്രപതിനിധി—എക്സ്-ഒഫീേഷ്യാ അംഗം; (x) ഭാരത സർക്കാരിെൻ്റ ശാസ്്രത-സാേങ്കതിക വകുപ്പിൽ നിന്നുള്ള ഒരു ്രപതിനിധി—എക്സ്-ഒഫീേഷ്യാ അംഗം; (xi) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െടക്േനാളജി, പാലക്കാട്—എക്സ്- ഒഫീേഷ്യാ അംഗം; (xii) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഡ്യൂേക്കഷൻ ആൻ്റ് റിസർച്ച്, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xiii) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്േപസ് സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xiv) ഡയറക്ടർ, ്രശീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് േഫാർ െമഡിക്കൽ സയൻസസ് ആൻ്റ് െടക്േനാളജി—എക്സ്-ഒഫീേഷ്യാ അംഗം; 24 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (xv) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാേനജ് െമൻ്റ്, േകാഴിേക്കാട്— എക്സ്-ഒഫീേഷ്യാ അംഗം; (xvi) ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർ-ഡിസിപ്ലിനറി സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xvii) ൈവസ്-ചാൻസലർ സമർപ്പിക്കുന്ന, വിദ്യാഭ്യാസം, ഗേവഷണം, വിവരസാേങ്കതികവിദ്യയും ്രപേയാഗവും, അതിെൻ്റ അനുബന്ധ വിജ്ഞാനശാഖകൾ എന്നീ േമഖലകളിൽ ്രപാഗത്ഭ്യം െതളിയിച്ചിട്ടുള്ള നാല് വിദഗ് ദ്ധരുെട പാനലിൽ നിന്നും രണ്ട് േപരും, െചയർേപഴ് സൺ നാമനിർേദ്ദശം െചയ്യുന്ന ്രപസ്തുത േമഖലകളുമായി ബന്ധെപ്പട്ട രണ്ട് വിദഗ് ദ്ധരും—അംഗങ്ങൾ; (xviii) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന സർവ്വകലാശാലയിെല രണ്ട് െ്രപാഫസർമാർ—അംഗങ്ങൾ; (xix) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന ഒരു വിദ്യാർത്ഥി—അംഗം. (2) രജിസ്്രടാർ േബാർഡ് ഓഫ് ഗവർേണഴ്സിെൻ്റ െസ്രകട്ടറി ആയിരിക്കുന്ന താണ്. (3) സർവ്വകലാശാലയുെട ആദ്യ േബാർഡ് ഓഫ് ഗവർേണഴ്സിെന സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി നിയമിേക്കണ്ടതാണ്.