Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 17

ജനറൽ കൗൺസിൽ

Amendment status not verified — confirm the current text below against the official source.

ജനറൽ കൗൺസിൽ.―(1) സർക്കാർ, ഔേദ്യാഗിക ഗസറ്റിെല വിജ്ഞാപനം വഴി, സർവ്വകലാശാലയ്ക്ക് േവണ്ടി, ചാൻസലർ തലവനായിട്ടുള്ളതും വിദഗ്ദ്ധേരാ സർക്കാരുേദ്യാഗസ്ഥേരാ ആയ ഇരുപത്തിെയട്ടിൽ അധികരിക്കാത്ത അത്തരം മറ്റ് അംഗങ്ങൾ അടങ്ങിയിട്ടുള്ളതുമായ ഒരു ജനറൽ കൗൺസിൽ രൂപീകരിേക്കണ്ടതാണ്. ജനറൽ കൗൺസിലിെല അംഗങ്ങളുെട നിയമന വ്യവസ്ഥകൾ സർക്കാർ ഔേദ്യാഗിക ഗസറ്റിൽ വിജ്ഞാപനം െചയ്യുന്ന ്രപകാരമായിരിക്കുന്നതാണ്. 20 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ജനറൽ കൗൺസിലിൽ താെഴപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിേക്കണ്ടതാണ്, അതായത്:― (i) ചാൻസലർ—െചയർേപഴ്സൺ; (ii) േ്രപാ-ചാൻസലർ—ൈവസ്-െചയർേപഴ്സൺ; (iii) സംസ്ഥാനെത്ത ഉന്നതവിദ്യാഭ്യാസ വകുപ്പിെൻ്റ ചുമതല വഹിക്കുന്ന മ്രന്തി—അംഗം; (iv) നിയമസഭാ സാമാജികർ, അവർക്കിടയിൽ നിന്നും െതരെഞ്ഞടുക്കുന്ന രണ്ട് അംഗങ്ങൾ—അംഗങ്ങൾ; (v) േബാർഡ് ഓഫ് ഗവർേണഴ്സിെൻ്റ െചയർേപഴ്സൺ—അംഗം; (vi) ൈവസ്-ചാൻസലർ—അംഗം; (vii) ൈവസ്-ചാൻസലർ, എ.പി.െജ.അബ്ദുൾ കലാം സാേങ്കതികശാസ്്രത സർവ്വകലാശാല, േകരള—എക്സ്-ഒഫീേഷ്യാ അംഗം; (viii) യൂണിേവഴ്സിറ്റി ്രഗാൻ്റ്സ് കമ്മീഷനിൽ നിന്നുള്ള ഒരു മുതിർന്ന ്രപതിനിധി—അംഗം; (ix) വിവരസാേങ്കതികവിദ്യ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം; (x) ഉന്നതവിദ്യാഭ്യാസ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി—എക്സ്-ഒഫീേഷ്യാ അംഗം; (xi) ധനകാര്യ വകുപ്പ് ്രപിൻസിപ്പൽ െസ്രകട്ടറി അെല്ലങ്കിൽ െസ്രകട്ടറി— എക്സ്-ഒഫീേഷ്യാ അംഗം; (xii) േകരള സർക്കാരിെൻ്റ ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ നിന്നും നാമനിർേദ്ദശം െചയ്യെപ്പട്ട ഒരാൾ—എക്സ്-ഒഫീേഷ്യാ അംഗം; 21 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (xiii) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െടക്േനാളജി, പാലക്കാട്— എക്സ്-ഒഫീേഷ്യാ അംഗം; (xiv) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാേനജ് െമൻറ്, േകാഴിേക്കാട്— എക്സ്-ഒഫീേഷ്യാ അംഗം; (xv) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഡ്യൂേക്കഷൻ ആൻ്റ് റിസർച്ച്, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xvi) ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ് േപസ് സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xvii) ഡയറക്ടർ, ്രശീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് േഫാർ െമഡിക്കൽ സയൻസസ് ആൻ്റ് െടക്േനാളജി—എക്സ്-ഒഫീേഷ്യാ അംഗം; (xviii) ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർ-ഡിസിപ്ലിനറി സയൻസ് ആൻ്റ് െടക്േനാളജി, തിരുവനന്തപുരം—എക്സ്-ഒഫീേഷ്യാ അംഗം; (xix) സർക്കാർ നാമനിർേദ്ദശം െചയ്യുന്ന ആറ് ്രപമുഖ വ്യക്തികൾ, അവരിൽ മൂന്ന് േപർ വിവരസാേങ്കതിക വിദ്യയിേലാ അനുബന്ധ േമഖലകളിേലാ അെല്ലങ്കിൽ വ്യവസായരംഗത്ത് മാേനജിംഗ് ഡയറക്ടർ പദവിയിേലാ അതിനുമുകളിേലാ ഉള്ള പദവി വഹിക്കുന്ന അന്തർേദ്ദശീയ തലത്തിൽ അറിയെപ്പടുന്ന വ്യക്തികളും, ഒരാൾ പട്ടികജാതിയിേലാ പട്ടിക േഗാ്രതവർഗ്ഗത്തിേലാെപട്ടയാളും ഒരാൾ വനിതയും ഒരാൾ ഒരു സംരംഭകനും ആയിരിേക്കണ്ടതാണ്—അംഗങ്ങൾ; (xx) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന രണ്ട് ഫാക്കൽറ്റി അംഗങ്ങൾ—അംഗങ്ങൾ; (xxi) ൈവസ്-ചാൻസലർ നാമനിർേദ്ദശം െചയ്യുന്ന രണ്ട് വിദ്യാർത്ഥികൾ— അംഗങ്ങൾ. (3) രജിസ്്രടാർ കൗൺസിലിെൻ്റ െസ്രകട്ടറി ആയിരിക്കുന്നതാണ്. (4) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി, ജനറൽ കൗൺസിലിന് താെഴപ്പറയുന്ന അധികാരങ്ങളും ചുമതലകളുമുണ്ടായിരിക്കുന്നതാണ്, അതായത്:― 22 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (i) പുതിയ ്രപവണതകളും ദിശാമാറ്റങ്ങളും സ്വേമധയാ തിരിച്ചറിയുകയും, സർവ്വകലാശാലക്കുേവണ്ടി ത്രന്ത്രപധാനമായ പദ്ധതികൾ ആവിഷ്കരിക്കുകയും; അത്തരം പദ്ധതിയുെട നിർവ്വഹണം ആസൂ്രതണം െചയ്യുകയും േമൽേനാട്ടം വഹിക്കുകയും; സർവ്വകലാശാലയുെട വീക്ഷണവും ദൗത്യവും പുതിയ ്രപവണതകൾക്കും ദിശാമാറ്റങ്ങൾക്കും അനുസൃതമായി കാത്തുസൂക്ഷിക്കുകയും; (ii) ത്രന്ത്രപധാനമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായി നയങ്ങൾക്ക് രൂപം നൽകുകയും; (iii) സർവ്വകലാശാലയുെട വിശാലനയങ്ങെളക്കുറിച്ചും പരിപാടികെളക്കുറിച്ചും കാലാകാലങ്ങളിൽ അവേലാകനം നടത്തുകയും, സർവ്വകലാശാലയുെട പുേരാഗതിക്കും വികസനത്തിനും േവണ്ടിയുള്ള മാർഗ്ഗങ്ങൾ നിർേദ്ദശിക്കുകയും; (iv) സർവ്വകലാശാലയുെട വാർഷിക റിേപ്പാർട്ടും വാർഷിക കണക്കുകളും പരിഗണിക്കുകയും ്രപേമയം പാസ്സാക്കുകയും അത്തരം കണക്കുകളിേന്മലുള്ള ആഡിറ്ററുെട റിേപ്പാർട്ട് പരിഗണിക്കുകയും; (v) ഉപേദശമാരാഞ്ഞുെകാണ്ട് അതിേലക്ക് ൈകമാറിേയക്കാവുന്ന ഏെതാരു വിഷയങ്ങെളയും സംബന്ധിച്ച് ചാൻസലെറ ഉപേദശിക്കുകയും ; കൂടാെത (vi) നിർണ്ണയിക്കെപ്പടാവുന്ന അങ്ങെനയുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും, െചയ്യുക.

Section 17 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai