Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 16

സർവ്വകലാശാലയുെട അധികാരസ്ഥാനങ്ങൾ

Amendment status not verified — confirm the current text below against the official source.

സർവ്വകലാശാലയുെട അധികാരസ്ഥാനങ്ങൾ.―സർവ്വകലാശാലയുെട അധികാര സ്ഥാനങ്ങൾ താെഴപ്പറയുന്നവയായിരിക്കുന്നതാണ്, അതായത്:― (i) ജനറൽ കൗൺസിൽ; (ii) േബാർഡ് ഓഫ് ഗവർേണഴ്സ്; (iii) െസനറ്റ്; (iv) ൈഫനാൻസ് കമ്മിറ്റി; (v) അക്കാഡമിക് കൗൺസിൽ; (vi) റിസർച്ച് കൗൺസിൽ; കൂടാെത (vii) സർവ്വകലാശാലയുെട അധികാരസ്ഥാനങ്ങളായി സ്റ്റാറ്റ്യൂട്ടുകളാൽ സ്ഥാനനിർേദ്ദശിക്കെപ്പടാവുന്ന സർവ്വകലാശാലയുെട, അങ്ങെനയുള്ള മറ്റ് നികായങ്ങളും.

Section 16 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai