Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 12

ഡീനുകൾ

Amendment status not verified — confirm the current text below against the official source.

ഡീനുകൾ.―ഡീനുകളുെട എണ്ണം േബാർഡ് ഓഫ് ഗവർേണഴ്സ് നിശ്ചയിേക്കണ്ടതാണ്. െ്രപാഫസ്സർമാരിൽ നിന്നും സീനിേയാറിറ്റിയുെട അടിസ്ഥാനത്തിൽ, പരമാവധി മൂന്ന് വർഷക്കാലയളവിേലക്കാണ് ഓേരാ ഡീനിേനയും േബാർഡ് ഓഫ് ഗവർേണഴ്സ് നിയമിേക്കണ്ടത്. സർവ്വകലാശാലയിെല മെറ്റല്ലാ െ്രപാഫസ്സർമാരും ഡീൻ പദവി വഹിച്ച് കഴിഞ്ഞിരിക്കുകേയാ, അെല്ലങ്കിൽ േബാർഡ് ഓഫ് ഗവർേണഴ്സ് പുനർനിയമനത്തിനായി ഒരു അസാധാരണ േകസ്സിൽ തീരുമാനെമടുക്കുകേയാ െചയ്താൽ മാ്രതം ഡീൻ ആയി കാലാവധി പൂർത്തിയാക്കിയ ഒരാെള ഡീൻ പദവിയിൽ പുനർനിയമിക്കാവുന്നതാണ്. യാെതാരു സാഹചര്യത്തിലും മൂന്നു വർഷം വീതമുള്ള രണ്ടു തവണയിൽ കൂടുതൽ ഒരാെള ഡീൻ ആയി നിയമിക്കാൻ പാടില്ലാത്തതാകുന്നു.

Section 12 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai