Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 11

ൈവസ്-ചാൻസലർ

Amendment status not verified — confirm the current text below against the official source.

ൈവസ്-ചാൻസലർ.―(1) ൈവസ്-ചാൻസലർ, സാേങ്കതികവിദ്യ അെല്ലങ്കിൽ സയൻസ് അെല്ലങ്കിൽ എഞ്ചിനീയറിംഗ് അെല്ലങ്കിൽ മാേനജ് െമൻ്റ് രംഗെത്ത ഒരു പണ്ഡിത േ്രശഷ്ഠനും ഒരു ഉന്നത പഠന സ്ഥാപനത്തിൽ ഭരണപരിചയവും ഉള്ള ആളായിരിേക്കണ്ടതാണ്. കൂടാെത ഏെതങ്കിലും ഒരു യൂണിേവഴ്സിറ്റിയിൽ െ്രപാഫസർ എന്ന നിലയിൽ ചുരുങ്ങിയത് പത്ത് വർഷെത്ത ്രപവർത്തന പരിചയേമാ അെല്ലങ്കിൽ 15 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ്രപശസ്തമായ ഒരു റിസർച്ച് അെല്ലങ്കിൽ അക്കാഡമിക് അെല്ലങ്കിൽ അഡ് മിനിസ്േ്രടറ്റീവ് ഓർഗൈനേസഷനിൽ തത്തുല്യമായ വിധത്തിൽ ്രപവർത്തന പരിചയേമാ ഉള്ള ആളുമായിരിേക്കണ്ടതാണ്. (2) ൈവസ്-ചാൻസലർ സർവ്വകലാശാലയുെട ്രപധാന അക്കാഡമിക തലവനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരിക്കുന്നതും ഈ ആക്റ്റിനാേലാ അതിൻ കീഴിേലാ ഉള്ള, സർവ്വകലാശാലയുെട കാര്യങ്ങളുെട േമൽേനാട്ടവും നിയ്രന്തണവും നിർവ്വഹിേക്കണ്ടതുമാണ്. (3) ചാൻസലർ നിയമിക്കുന്നതും താെഴപ്പറയുന്ന അംഗങ്ങൾ അടങ്ങിയതുമായ െസർച്ച്-കം-െസലക്ഷൻ കമ്മിറ്റിയുെട ശിപാർശയിേന്മൽ അേദ്ദഹം ൈവസ്-ചാൻസലെറ നിയമിേക്കണ്ടതാണ്, അതായത്:― (എ) സംസ്ഥാന ചീഫ് െസ്രകട്ടറി, അേദ്ദഹം കമ്മിറ്റിയുെട കൺവീനറായിരിക്കുന്നതാണ് ; (ബി) ഇലേ്രക്ടാണിക്സും വിവരസാേങ്കതികവിദ്യയും വ്യവസായ രംഗത്തു നിന്നുള്ള ഒരു വിദഗ് ദ്ധ അംഗം; (സി) േബാർഡ് ഓഫ് ഗവർേണഴ്സ് െസലക്ട് െചയ്യുന്ന പഠന ഗേവഷണ രംഗത്തുനിന്നുള്ള ഒരു വിദഗ് ദ്ധ അംഗം; (ഡി) യൂണിേവഴ്സിറ്റി ്രഗാൻ്റ്സ് കമ്മീഷൻ നാമനിർേദ്ദശം െചയ്യുന്ന ഒരാൾ; കൂടാെത (ഇ) സംസ്ഥാന സർക്കാർ നാമനിർേദ്ദശം െചയ്യുന്ന ഒരാൾ. (4) ൈവസ്-ചാൻസലറുെട ഒഴിവ് ഉണ്ടാകുന്നതിന് സാധ്യതയുള്ള തീയതിയ്ക്ക് കുറഞ്ഞത് മൂന്ന് മാസം മുെമ്പങ്കിലും പാനൽ തയ്യാറാക്കുന്ന നടപടി തുടങ്ങിയിരിേക്കണ്ടതും ചാൻസലർ നിശ്ചയിച്ച സമയപരിധിയ്ക്കുള്ളിൽ പൂർത്തിയാേക്കണ്ടതുമാണ്. എന്നിരുന്നാലും, ചാൻസലർക്ക്, അനിവാര്യമായ സാഹചര്യങ്ങളിൽ അങ്ങെന െചയ്യുന്നത് ആവശ്യമാെണങ്കിൽ അ്രപകാരമുള്ള സമയപരിധി ദീർഘിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും, അങ്ങെന ദീർഘിപ്പിച്ച കാലയളവ് ഉൾെപ്പെട മൂന്നു മാസത്തിനകം പാനൽ തയ്യാറാക്കുന്ന നടപടി പൂർത്തിയാേക്കണ്ടതാണ്. വ്യവസ്ഥ െചയ്ത ്രപകാരം ഏകകണ്ഠമായ ശിപാർശ 16 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ െചയ്യുവാൻ െസർച്ച്-കം-െസലക്ഷൻ കമ്മിറ്റി പരാജയെപ്പടുന്ന സംഗതിയിൽ, കമ്മിറ്റിയിെല ഓേരാ അംഗത്തിനും ഒരാളുെട േപര് വീതം ചാൻസലർക്ക് സമർപ്പിക്കാവുന്നതാണ്. കമ്മിറ്റിയിെല ഏെതങ്കിലും ഒരംഗം േപര് സമർപ്പിക്കാതിരിക്കുന്നത് ൈവസ് -ചാൻസലറുെട നിയമനം അസാധുവാക്കുന്നതല്ല. (5) ഈ ആക്റ്റിേലാ െറഗുേലഷനുകളിേലാ എന്തുതെന്ന അടങ്ങിയിരുന്നാലും ്രപഥമ ൈവസ്-ചാൻസലെറ, വിനിർേദ്ദശിക്കെപ്പടാവുന്ന വ്യവസ്ഥകളിേന്മലും നിബന്ധനകളിേന്മലും, സർക്കാരിെൻ്റ ശിപാർശയിേന്മൽ ചാൻസലർ നിയമിേക്കണ്ടതാണ്. (6) അറുപത്തിെയാന്ന് വയസ്സിൽ കൂടുതൽ ്രപായമുളള യാെതാരാെളയും ൈവസ്-ചാൻസലറായി നിയമിക്കാൻ പാടില്ലാത്തതും നിയമനത്തിനുേശഷം അേദ്ദഹത്തിെൻ്റ നിയമന നിബന്ധനകൾക്കും ഉപാധികൾക്കും വിേധയമായി, അേദ്ദഹം ഉേദ്യാഗത്തിൽ ്രപേവശിക്കുന്ന തീയതി മുതൽ നാല് വർഷക്കാലയളവിേലേക്കാ അെല്ലങ്കിൽ അേദ്ദഹത്തിന് അറുപത്തിയഞ്ച് വയസ്സ് പൂർത്തിയാകുന്നതുവെരേയാ, ഏതാേണാ ആദ്യം, അതുവെര ഉേദ്യാഗം വഹിേക്കണ്ടതുമാണ്. (7) ഏെതങ്കിലും സംഗതിയിൽ സത്വര നടപടി ആവശ്യമാെണന്ന് ൈവസ്- ചാൻസലർക്ക് അഭി്രപായമുള്ളപക്ഷം അേദ്ദഹത്തിന് ഈ ആക്റ്റിനാേലാ അതിൻകീഴിേലാ സർവ്വകലാശാലയുെട ഏത് അധികാരസ്ഥാനത്തിനും നൽകിയിട്ടുള്ള അധികാരങ്ങൾ വിനിേയാഗിക്കാവുന്നതും, അങ്ങെനയുള്ള സംഗതിയിൽ അേദ്ദഹം എടുത്ത നടപടി ബന്ധെപ്പട്ട അധികാരസ്ഥാനത്തിെൻ്റ സാധൂകരണത്തിനായി റിേപ്പാർട്ട് െചേയ്യണ്ടതുമാണ്: എന്നാൽ ഈ ഉപവകുപ്പിൻകീഴിൽ ൈവസ്-ചാൻസലർ എടുത്ത നടപടിയാൽ സങ്കടമനുഭവിക്കുന്ന, സർവ്വകലാശാലയുെട സർവ്വീസിലിരിക്കുന്ന ഏെതാരാൾക്കും അ്രപകാരമുള്ള നടപടിെയ സംബന്ധിച്ച് അയാെള അറിയിച്ച തീയതി മുതൽ െതാണ്ണൂറ് ദിവസത്തിനകം അ്രപകാരമുള്ള നടപടിെക്കതിെര ചാൻസലർ മുമ്പാെക അപ്പീൽ നൽകുന്നതിന് അവകാശമുണ്ടായിരിക്കുന്നതും അേത തുടർന്ന് ചാൻസലറിന് ൈവസ്-ചാൻസലർ എടുത്ത നടപടി സ്ഥിരെപ്പടുത്തുകേയാ അസ്ഥിരെപ്പടുത്തുകേയാ േഭദഗതി വരുത്തുകേയാ െചയ്യാവുന്നതുമാണ്. 17 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (8) ൈവസ്-ചാൻസലർ, സ്റ്റാറ്റ്യൂട്ടുകളാലും െറഗുേലഷനുകളാലും നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുള്ള മറ്റ് അധികാരങ്ങൾ വിനിേയാഗിേക്കണ്ടതും അ്രപകാരമുള്ള മറ്റ് ചുമതലകൾ നിർവ്വഹിേക്കണ്ടതുമാണ്. (9) സർവ്വകലാശാല ഫണ്ടിെൻ്റ ദുർവിനിേയാഗം, െപരുമാറ്റദൂഷ്യം എന്നിവയിേന്മൽ, ചാൻസലർക്ക് േബാധ്യമാകുന്നപക്ഷം േരഖാമൂലമായ ഒരു ഉത്തരവ് വഴി, ൈവസ്-ചാൻസലെറ ഔേദ്യാഗിക സ്ഥാനത്തുനിന്നും നീക്കം െചയ്യുന്നതിന് ചാൻസലർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്: എന്നാൽ ചാൻസലർ ഈ ആവശ്യത്തിന് നിയമിക്കുന്ന ൈഹേക്കാടതിയിെല ഒരു ജ ഡ് ജി ആയിരിക്കുന്ന ആേളാ അെല്ലങ്കിൽ ജ ഡ്ജി ആയിരുന്ന ആേളാ നടത്തുന്ന ഒരു അേന്വഷണ വിചാരണ വഴി അങ്ങെനയുള്ള കുറ്റാേരാപണം െതളിയിേക്കണ്ടതാണ്: എന്നുമാ്രതമല്ല തനിെക്കതിരായി എടുക്കാൻ ഉേദ്ദശിക്കുന്ന നടപടിെക്കതിരായി കാരണം കാണിക്കാൻ അേദ്ദഹത്തിന് ന്യായമാെയാരു അവസരം നൽകാത്തപക്ഷം ഈ വകുപ്പിൻ കീഴിൽ ൈവസ്-ചാൻസലെറ നീക്കം െചയ്യുവാൻ പാടുള്ളതല്ല. (10) ഏെതങ്കിലും മുൻകൂട്ടി കാണാത്തേതാ ആകസ്മികേമാ ആയ കാരണങ്ങളാൽ ൈവസ്-ചാൻസലർ സ്ഥാനത്ത് താൽക്കാലികമായ ഒഴിവ് ഉണ്ടാകുകേയാ, അേദ്ദഹത്തിന് തൽസ്ഥാനത്ത് നിന്ന് താൽക്കാലികമായി ഒഴിഞ്ഞുനിൽേക്കണ്ടിവരികേയാ െചയ്യുേമ്പാൾ, സർക്കാർ ശിപാർശ െചയ്യുന്ന മറ്റ് ഏെതങ്കിലും സർവ്വകലാശാലയുെട ൈവസ്-ചാൻസലെറേയാ വിവരസാേങ്കതികവിദ്യ വകുപ്പ് െസ്രകട്ടറിെയേയാ െമാത്തം ആറ് മാസത്തിൽ കവിയാത്ത കാലയളവിേലക്ക് ൈവസ്-ചാൻസലർ ആയി ചാൻസലർക്ക് നിയമിക്കാവുന്നതാണ്. (11) ഏെതങ്കിലും വിഷയം സ്റ്റാറ്റ്യൂട്ടുകേളാ െറഗുേലഷനുകേളാ മുേഖന ്രകമെപ്പടുേത്തണ്ട ആവശ്യമുണ്ടായിരിക്കുകയും എന്നാൽ അക്കാര്യത്തിനായി സ്റ്റാറ്റ്യൂട്ടുകേളാ െറഗുേലഷനുകേളാ ഉണ്ടാക്കിയിട്ടില്ലാതിരിക്കുകയും െചയ്യുന്നിടത്ത്, തൽസമയം ആവശ്യമാെണന്ന് ൈവസ്-ചാൻസലർ കരുതുന്ന അത്തരം നിർേദ്ദശങ്ങൾ പുറെപ്പടുവിച്ചുെകാണ്ട് വിഷയം ്രകമെപ്പടുേത്തണ്ടതും അതിനുേശഷം കഴിയുന്ന്രത േവഗം അംഗീകാരത്തിനായി അവ േബാർഡ് ഓഫ് ഗവർേണഴ്സിേനാ മറ്റ് അധികാരസ്ഥാനത്തിേനാ ബന്ധെപ്പട്ട നികായത്തിേനാ സമർപ്പിേക്കണ്ടതുമാണ്. 18 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Section 11 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai