Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 13

രജിസ്്രടാർ

Amendment status not verified — confirm the current text below against the official source.

രജിസ്്രടാർ.―(1) രജിസ്്രടാർ, സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കെപ്പടുന്ന ്രപകാരമുള്ള രീതിയിലും അ്രപകാരമുള്ള േസവന വ്യവസ്ഥകളിേന്മലും നിയമിക്കെപ്പേടണ്ടതും അേദ്ദഹം അ്രപകാരമുള്ള അധികാരങ്ങൾ വിനിേയാഗിേക്കണ്ടതും അ്രപകാരമുള്ള ചുമതലകൾ നിർവ്വഹിേക്കണ്ടതുമാണ്. (2) േബാർഡ് ഓഫ് ഗവർേണഴ്സ് അധികാരെപ്പടുത്തുന്നതനുസരിച്ച് രജിസ്്രടാർക്ക് സർവ്വകലാശാലയ്ക്കുേവണ്ടി കരാറുകളിൽ ഏർെപ്പടുന്നതിനും ഒപ്പ് വയ്ക്കുന്നതിനും േരഖകൾ ്രപമാണീകരിക്കുന്നതിനും അധികാരമുണ്ടായിരിക്കുന്നതാണ്.

Section 13 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai