Bare ActsThe Kerala University of Digital Sciences, Innovation and Technology Act , 2021

Section 40

സ്റ്റാറ്റ്യൂട്ടുകളും െറഗുേലഷനുകളും ഔേദ്യാഗിക ഗസറ്റിൽ ്രപസിദ്ധെപ്പടുേത്തണ്ടതും നിയമസഭ മുമ്പാെക വയ്േക്കണ്ടതുമാെണന്ന്

Amendment status not verified — confirm the current text below against the official source.

സ്റ്റാറ്റ്യൂട്ടുകളും െറഗുേലഷനുകളും ഔേദ്യാഗിക ഗസറ്റിൽ ്രപസിദ്ധെപ്പടുേത്തണ്ടതും നിയമസഭ മുമ്പാെക വയ്േക്കണ്ടതുമാെണന്ന്.―(1) ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കുന്ന എല്ലാ സ്റ്റാറ്റ്യൂട്ടുകളും െറഗുേലഷനുകളും ഔേദ്യാഗിക ഗസറ്റിൽ ്രപസിദ്ധെപ്പടുേത്തണ്ടതാണ്. (2) ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കുന്ന എല്ലാ സ്റ്റാറ്റ്യൂട്ടുകളും െറഗുേലഷനുകളും അതുണ്ടാക്കിയതിനുേശഷം കഴിയുന്ന്രതേവഗം നിയമസഭ മുമ്പാെക, ഒരു സേമ്മളനത്തിേലാ തുടർച്ചയായ രണ്ട് സേമ്മളനങ്ങളിലാേയാ ആെക പതിനാല് ദിവസക്കാലം സഭ സേമ്മളിക്കുന്ന േവളയിൽ വയ്േക്കണ്ടതും, അ്രപകാരം അത് ഏത് സേമ്മളനത്തിൽ വയ്ക്കുന്നുേവാ ആ സേമ്മളനേമാ െതാട്ടടുത്തുവരുന്ന സേമ്മളനേമാ അവസാനിക്കുന്നതിനുമുമ്പ് നിയമസഭ ആ സ്റ്റാറ്റ്യൂട്ടിേലാ െറഗുേലഷനിേലാ ഏെതങ്കിലും േഭദഗതി വരുത്തുകേയാ അഥവാ ആ സ്റ്റാറ്റ്യൂട്ട് അെല്ലങ്കിൽ െറഗുേലഷൻ ഉണ്ടാേക്കണ്ടതിെല്ലന്ന് തീരുമാനിക്കുകേയാ െചയ്യുന്നപക്ഷം, ആ സ്റ്റാറ്റ്യൂട്ടിന് അെല്ലങ്കിൽ െറഗുേലഷന് അതിനുേശഷം, അതതുസംഗതിേപാെല, അങ്ങെന േഭദഗതി വരുത്തിയ രൂപത്തിൽ മാ്രതം ്രപാബല്യമുണ്ടായിരിക്കുകേയാ അഥവാ യാെതാരു ്രപാബല്യവുമില്ലാതി രിക്കുകേയാ െചയ്യുന്നതുമാകുന്നു; എന്നിരുന്നാലും അങ്ങെനയുള്ള ഏെതങ്കിലും േഭദഗതിേയാ റദ്ദാക്കേലാ ആ സ്റ്റാറ്റ്യൂട്ട് ്രപകാരേമാ അെല്ലങ്കിൽ െറഗുേലഷൻ ്രപകാരേമാ മുമ്പ് െചയ്തിട്ടുള്ള എന്തിെൻ്റെയങ്കിലും സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിേക്കണ്ടതാണ്. 40 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Section 40 – The Kerala University of Digital Sciences, Innovation and Technology Act , 2021 | DailyLaw.ai