Amendment status not verified — confirm the current text below against the official source.
സർവ്വകലാശാല അപ്പേലറ്റ് ൈ്രടബ്യൂണൽ.―(1) ഈ ആക്റ്റിെൻ്റ ആവശ്യങ്ങൾക്കായി സർക്കാർ ഒരു അപ്പേലറ്റ് ൈ്രടബ്യൂണൽ രൂപീകരിക്കുകേയാ, അ്രപകാരം വിജ്ഞാപനം െചയ്തിട്ടുള്ള നിലവിലുള്ള മറ്റ് ഏെതങ്കിലും ൈ്രടബ്യൂണലിെന വിജ്ഞാപനം െചയ്യുകേയാ െചേയ്യണ്ടതാണ്. (2) ചാൻസലർ, േകരള ൈഹേക്കാടതിയുമായി കൂടിയാേലാചിച്ചുെകാണ്ട് നാമനിർേദ്ദശം െചയ്യുന്ന, ജില്ലാ ജഡ്ജിയുെട പദവിയിൽ കുറയാത്ത ഒരു ന്യായാധിപനായിരിക്കണം അപ്പേലറ്റ് ൈ്രടബ്യൂണൽ. 37 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (3) അപ്പേലറ്റ് ൈ്രടബ്യൂണലിെൻ്റ ഔേദ്യാഗിക കാലാവധി അതിെന നാമനിർേദ്ദശം െചയ്യുന്ന തീയതി മുതൽ മൂന്ന് വർഷക്കാലമായിരിക്കുന്നതാണ്. (4) അപ്പേലറ്റ് ൈ്രടബ്യൂണലിന് സർക്കാരിെൻ്റ മുൻകൂട്ടിയുള്ള അനുമതിേയാടു കൂടി അതിെൻ്റ നടപടി്രകമം ്രകമെപ്പടുത്തുന്നതിനും കാര്യനിർവ്വഹണത്തിനും േവണ്ടിയുള്ള െറഗുേലഷനുകൾ ഉണ്ടാക്കുവാനുള്ള അധികാരമുണ്ടായിരിക്കുന്നതാണ്. അ്രപകാരം ഉണ്ടാക്കിയ െറഗുേലഷനുകൾ ഔേദ്യാഗിക ഗസറ്റിൽ ്രപസിദ്ധെപ്പടുേത്തണ്ടതാണ്. (5) അപ്പേലറ്റ് ൈ്രടബ്യൂണലിെൻ്റ േവതനവും, മറ്റ് േസവനവ്യവസ്ഥകളും സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കാവുന്ന ്രപകാരമായിരിക്കുന്നതാണ്.